ബോറടി മാറ്റാന്‍ കാണുക അല്‍പം ചിരിക്കാഴ്ചകള്‍!!!
തിരക്കിനിടയില്‍ അല്‍പസമയം വിശ്രമിക്കണം എന്നുള്ളവര്‍ക്കുവേണ്ടിയുള്ള പോസ്റ്റാണ് ഇത്. സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്ന കുറെ ചിത്രങ്ങളാണ് ഇതില്‍ ഉള്ളത്.
ലോകത്തെ വിവിധ ഭാഗങ്ങളില്‍ പകര്‍ത്തിയ രസകരമായ കുറെ ചിത്രങ്ങളും ചില ഫോട്ടോഷോപ് വിക്രിയകളും. കണ്ടുനോക്കു.

#1
പെണ്ണുങ്ങള്‍ സെല്‍ഫി എടുത്താന്‍ ഇങ്ങനെയാണ്...

#2
കിടിലന്‍ തന്നെ

#3
ഇതെങ്ങനെയുണ്ട്

#4
നടുവില്‍ കിടക്കുന്നവന്റെ ഒരു കാര്യം

#5
എങ്ങനെയുണ്ട് ഇത്

#6
ഓരോ മോഹങ്ങളേ

#7
ഹോം വര്‍ക് തീര്‍ന്നിട്ടുണ്ടാവില്ല...അതാ ടോയ്‌ലറ്റിലിരുന്നും ചെയ്യുന്നത്..

#8
അപാര ധൈര്യം തന്നെ

#9
ഒരു തുള്ളി വെള്ളം കൈകൊണ്ട് എടുക്കാത്തവന്‍ എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളു... ഇപ്പോള്‍ കണ്ടു

#10
പ്രതിമ കൊണ്ട് ഇങ്ങനെയും ഉണ്ട് ഉപയോഗം

#11
പ്രതിമയ്‌ക്കൊരുമ്മ

#12
ചിത്രമായാലും നോക്കുകതന്നെ

#13
വല്ലാത്ത ബുദ്ധിതന്നെ

#14
ഇങ്ങനെ ഒരനുഭവം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ

#15
കുഞ്ഞിനെയും കൊണ്ടാ അഭ്യാസം

#16
എല്ലായിടത്തും ഉണ്ടാകും ഇത്തരത്തിലുള്ളവര്‍

#17
ഇത് തകര്‍ത്തു

#18
ഇതെങ്ങനെയുണ്ട്

#19
ഇങ്ങനെയാണ് പല ഫോട്ടോകളും

#20
തലയ്ക്കും ചൂടായോ

#21
ഇങ്ങനെയും ഉണ്ടോ ഭ്രാന്തന്‍മാര്‍

#22
ഇങ്ങനെയും പുക വലിക്കാം

#23
എങ്ങനെയുണ്ട് ഏര്‍പ്പാട്

#24
ഇരട്ടപെറ്റതാണോ

#25
മുങ്ങിത്താഴുമ്പോഴും ബിയര്‍തന്നെ പ്രധാനം

#26
ഇങ്ങനെയാണ് ആത്മാര്‍ഥ സുഹൃത്തുക്കള്‍

#27
ഇതെങ്ങനെയുണ്ട്

#28
സുഹൃത്തുക്കളാണെങ്കില്‍ ഇങ്ങനെ

#29
ഒരേസമയം എന്തെല്ലാം ചെയ്യണം

#30
സ്ലൈഡ് ചെയ്യാവുന്ന ഡോര്‍

#31
എങ്ങനെയുണ്ട്

#32
ഫോട്ടോ തകര്‍ത്തു

#33
കടല്‍ കോപിച്ചാല്‍

#34
ഇതെങ്ങനെയുണ്ട്

#35
കലക്കി

#36
ഇതെങ്ങനെയുണ്ട്

#37
ഫോട്ടോഷോപ് തമാശകള്‍

#38
എന്തിനാണാവോ തോക്ക്

#39
ഈ കാറില്‍ റേഡിയേറ്റര്‍ എക്‌സട്ര ഫിറ്റിംഗ് ആണോ

#40
തോക്കിനുള്ളിലേക്ക് തലയിടുകയാണോ

#41
പ്രതിമയോ ഒറിജിനലോ

#42
പുള്ളക്കാരന് നാണമായി

#43
സ്‌നേഹത്തിന് പ്രായമില്ല

#44
ഇതെങ്ങനെയുണ്ട്

#45
ഇതാണ് മനസിന്റെ വലിപ്പം

#46
കുട്ടികള്‍ വരെ പുകവലിക്കുന്ന കാലം

#47
കൊല്ലരുത്... പ്ലീസ്

#48
കൊള്ളാം

#49
ഇതെങ്ങനെയുണ്ട്

#50
അപാരം തന്നെ

#51
ഇതെന്തുപാമ്പാണാവോ


Click it and Unblock the Notifications








