പാവക്കഥകള്‍ പിറന്ന പിക്‌സര്‍ സ്റ്റുഡിയോസ് കാണാം

Posted By: Vivek

ആനിമേഷന്‍ സിനിമകളുടെ ലോകത്തെ എക്കാലത്തെയും അത്ഭുതങ്ങളില്‍ പെടുന്നവയാണ് ടോയ് സ്‌റ്റോറി, വാള്‍-ഇ, റാറ്റാറ്റൂലി തുടങ്ങിയ ചിത്രങ്ങള്‍. കമ്പ്യൂട്ടര്‍ ജെനറേറ്റഡ് ഇമേജറിയുടെ മാസ്മരികത കണ്ട് ലോകം അന്തം വിട്ടത് പിക്‌സറിലൂടെയാണെന്ന് തന്നെ പറയാം. സ്റ്റീവ് ജോബ്‌സ് ആയിരുന്നു പിക്‌സര്‍ ആനിമേഷന്‍ സ്റ്റുഡിയോസിന്റെ സഹസ്ഥാപകനും, പ്രധാന ഓഹരി ഉടമയും. 2006ല്‍ വാള്‍ട്ട് ഡിസ്‌നി കമ്പനി പിക്‌സര്‍ വാങ്ങി. 26 അക്കാഡമി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ലോകപ്രശസ്തമായ ഈ ആനിമേഷന്‍ സ്റ്റുഡിയോസ് ഇപ്പോള്‍ ഫേസ്ബുക്കുമായി ചേര്‍ന്ന് ചില പുത്തന്‍ ഇമോട്ടിക്കോണുകളെ രൂപപ്പെടുത്തുകയാണ്. ഏതായാലും പിക്‌സര്‍ സ്റ്റുഡിയോസിന്റെ ഓഫീസ് നമുക്കൊന്ന് കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

പിക്‌സര്‍ സ്റ്റുഡിയോസ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot