ഇന്റര്‍നെറ്റും സ്ഥലനാമങ്ങളും

Posted By:

സാങ്കേതികവിദ്യയിലെ വിപ്ലവമാണ് ഇന്റര്‍നെറ്റ്. ഇന്ന് ദിവസവും പുതിയ പുതിയ സംവിധാനങ്ങള്‍ ഇന്റനെറ്റിന്റെ സഹായത്തോടെ നിര്‍മിക്കപ്പെടുന്നുണ്ട്. നമ്മള്‍ നിത്യ ജീവിതത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല വാചകങ്ങള്‍ക്കും ഇന്ന് സൈബര്‍ ഭാഷയാണ്.

എന്നാല്‍ ഇന്ന് ഇന്റനെറ്റുമായി ബന്ധപ്പെട്ട് നമ്മള്‍ കേള്‍ക്കുന്ന പല പേരുകളും മുമ്പ് സ്ഥലനാമങ്ങളായിരുന്നു. അതായത് ഇന്റര്‍നെറ്റ് വരുന്നതിനും എത്രയോ മുമ്പ് ഈ പേരുകളില്‍ സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. ഇന്റര്‍നെറ്റ് മാത്രമല്ല, പല ടെക് കമ്പനികളുടെ പേരും ഇത്തരത്തില്‍ സ്ഥലനാമത്തില്‍ നിന്ന് ഉണ്ടായതാണ്. ഉദാഹരണത്തിന് ആപ്പിള്‍ എന്നത് യു.എസിലെ ഒക്‌ലഹാമ എന്ന സ്ഥലത്തെ ടൗണ്‍ഷിപ്പിനു സമാനമായ പ്രദേശമാണ്.

അതുപോലെ ക്രോം, ടോറന്റ്, ബിംഗ് തുടങ്ങിയവയൊക്കെ വളരെ പണ്ടുതന്നെ വിവിധ രാജ്യങ്ങളിലായുള്ള സ്ഥലങ്ങളാണ്. ഇത്തരത്തില്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലങ്ങള്‍ ഏതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

ഇന്റര്‍നെറ്റും സ്ഥലനാമങ്ങളും

ചിത്രങ്ങള്‍ക്ക് കടപ്പാട്: Mashable.com

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot