പ്ലൂട്ടോയുടെ നീല ആകാശം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നു..!

Written By:

കുളളന്‍ ഗ്രഹമായ പ്ലൂട്ടോ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്നു. 2005-ലാണ് കുളളന്‍ ഗ്രഹമായതിനാല്‍ പ്ലൂട്ടോ-യ്ക്ക് ഗ്രഹസ്ഥാനം നഷ്ടപ്പെട്ടത്.

ഫേസ്ബുക്കില്‍ ലൈക്ക് കൂടാതെ 6 വികാരങ്ങള്‍ കൂടി ഉള്‍പ്പെടുത്തും..!

പ്ലൂട്ടോയുടെ പുതിയ വിസ്മയങ്ങള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്ലൂട്ടോ

നാസയാണ് പ്ലൂട്ടോയുടെ പുതിയ അത്ഭുതങ്ങള്‍ പുറത്ത് വിട്ടത്.

 

പ്ലൂട്ടോ

പ്ലൂട്ടോയുടെ ഇളം നീല നിറത്തിലുളള ആകാശമാണ് ശാസ്ത്രജ്ഞരെ ഞെട്ടിച്ചിരിക്കുന്നത്.

 

പ്ലൂട്ടോ

ശനിയുടെ ഉപഗ്രഹമായ ടൈറ്റന് സമാനമായ അന്തരീക്ഷത്തിലാണ് പ്ലൂട്ടോയുടെ ആകാശം പ്രത്യക്ഷപ്പെടുന്നത്.

 

പ്ലൂട്ടോ

നാസയുടെ ബഹിരാകാശ വാഹനമായ ന്യൂ ഹൊറൈസണ്‍സ് ആണ് പ്ലൂട്ടോയുടെ പുതിയ വിസ്മയങ്ങള്‍ കണ്ടെത്തിയത്.

 

പ്ലൂട്ടോ

ന്യൂ ഹൊറൈസണ്‍സിലെ എംവിഐസി ക്യാമറയാണ് പ്ലൂട്ടോയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

 

പ്ലൂട്ടോ

കൂടാതെ പ്ലൂട്ടോയുടെ ഉപരിതലത്തില്‍ ഉറഞ്ഞ് കിടക്കുന്ന ജലാംശം ഉണ്ടെന്ന് പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നതായും നാസ പറയുന്നു.

 

പ്ലൂട്ടോ

ഇപ്പോള്‍ കാണപ്പെട്ട ഉറഞ്ഞ ജലത്തിന്റെ സാന്നിധ്യം പ്ലൂട്ടോയുടെ മുന്‍പുളള ചിത്രങ്ങളില്‍ കാണാത്തതിനെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുന്നുവെന്നാണ് നാസയിലെ ശാസ്ത്രജ്ഞരുടെ ഇപ്പോഴുളള അഭിപ്രായം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Pluto Surprises Yet Again. This Time With Pretty Blue Skies And Freezing Red Ice.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot