ഡിജിറ്റല്‍ ഇന്ത്യ പ്രചരിപ്പിക്കുക ആരും പ്രതീക്ഷിക്കാത്ത ഈ ബ്രാന്‍ഡ് അംബാസിഡര്‍...!

Written By:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് ആരും പ്രതീക്ഷിക്കാത്ത ബ്രാന്‍ഡ് അംബാസിഡര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തത് ഈ കൊല്ലത്തെ ഐഐടി-ജെഇഇ ടോപ്പറായ കൃതി തിവാരിയെയാണ്.

ഡിജിറ്റല്‍ ഇന്ത്യ പ്രചരിപ്പിക്കുക ഈ ബ്രാന്‍ഡ് അംബാസിഡര്‍...!

ഇനി ഒരു വര്‍ഷം കൃതി ഡിജിറ്റല്‍ ഇന്ത്യയുടെ സന്ദേശം പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകും.

ഭൂതങ്ങളെയും ആത്മാക്കളെയും കണ്ടെത്തുന്ന ഒരുപിടി ആപുകള്‍ ഇതാ...!

ഡിജിറ്റല്‍ ഇന്ത്യ പ്രചരിപ്പിക്കുക ഈ ബ്രാന്‍ഡ് അംബാസിഡര്‍...!

ഇ-സ്‌കോളര്‍ഷിപ്പ് പോലുളള സംവിധാനങ്ങള്‍ ഇന്ത്യയിലെ യുവ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, സോഷ്യല്‍ മീഡിയ ഇത്തരം പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തുമെന്ന് കൃതി പറയുന്നു.

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

ജൂലൈ 1-ന് ആരംഭിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ 4.5 ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കപ്പെടുന്നത്.

English summary
PM Modi appoints IIT-JEE topper Kruti Tiwari as brand ambassador of Digital India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot