രാജ്യത്ത് കുറഞ്ഞ വേഗതയിലുളള ഇന്റര്‍നെറ്റ് എന്തുകൊണ്ടെന്ന് പ്രധാനമന്ത്രി...!

Written By:

ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ സ്പീഡ് കുറവാവുന്നതിന്റെ കാരണം അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യാ മിഷന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ കുറഞ്ഞ വേഗത. എല്ലാ വീടുകളിലും എല്ലാ വ്യക്തികള്‍ക്കും മൊബൈല്‍ ഡിവൈസ് ഉപയോഗിച്ച് ഇന്റര്‍നെറ്റ് സ്വായത്തമാക്കാന്‍ സാധിക്കുക എന്നതാണ് ഡിജിറ്റല്‍ ഇന്ത്യാ മിഷന്‍.

കുറഞ്ഞ വേഗതയിലുളള ഇന്റര്‍നെറ്റ് എന്തുകൊണ്ടെന്ന് പ്രധാനമന്ത്രി...!

പരസ്യത്തില്‍ പറയുന്ന ഇന്റര്‍നെറ്റ് വേഗത എന്തുകൊണ്ട് സേവന ദാതാക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നില്ല എന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ടെലികോം സെക്രട്ടറി രാകേഷ് ഗാര്‍ഗിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ട് കഴിഞ്ഞു.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി നിങ്ങള്‍ കേള്‍ക്കാത്ത 10 ബ്രൗസറുകള്‍ ഇതാ...!

നിലവില്‍ മിക്ക സേവന ദാതാക്കളും 512കെബിപിഎസിന് താഴെയുളള വേഗതയിലാണ് ഇന്റര്‍നെറ്റ് പ്രദാനം ചെയ്യുന്നതെന്നാണ് വ്യാപകമായ പരാതി.

English summary
PM Modi wants to know the reason behind slow Internet speed in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot