Home
News

ഒരു ഫോണ്‍ കോളില്‍ 200 പേരെ വിളിക്കാവുന്ന ആപ് എത്തിക്കഴിഞ്ഞു...!

By Sutheesh

ഗ്രൂപ്പ് കോളിങ് മറ്റൊരു തലം തൊട്ടിരിക്കുകയാണ്. 200 ആളുകളെ ഒന്നിച്ച് വിളിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു ഫോണ്‍ കോളില്‍ 200 പേരെ വിളിക്കാവുന്ന ആപ് എത്തിക്കഴിഞ്ഞു...!

പ്രശസ്ത സന്ദേശ കൈമാറ്റ ആപായ ലൈന്‍ ആണ് ഈ ആപിന് പുറകില്‍. പോപ്പ്‌കോണ്‍ ബസ്സ് എന്നാണ് ആപിന് പേര് നല്‍കിയിരിക്കുന്നത്.

ഒരു ഫോണ്‍ കോളില്‍ 200 പേരെ വിളിക്കാവുന്ന ആപ് എത്തിക്കഴിഞ്ഞു...!

ആന്‍ഡ്രോയിഡ് ഫോണുകളിലാണ് നിലവില്‍ ഈ ആപ് ഉപയോഗിക്കാന്‍ സാധിക്കുക. സൗജന്യ ആപ് ആയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

ഇന്റര്‍നെറ്റ് അധിഷ്ഠിത കോളുകളില്‍ 25 പേരെ മാത്രമാണ് ഒന്നിച്ച് കൊണ്ട് വരാന്‍ സാധിക്കുക എന്ന സങ്കല്‍പ്പത്തിനാണ് ഇതോടെ മാറ്റം വന്നിരിക്കുന്നത്.

ഒരു ഫോണ്‍ കോളില്‍ 200 പേരെ വിളിക്കാവുന്ന ആപ് എത്തിക്കഴിഞ്ഞു...!

ഈ ആപിന്റെ സാങ്കേതിക വശം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് ആപ് രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് ലൈന്‍ ആവകാശപ്പെടുന്നത്.

Best Mobiles in India

English summary
Popcorn Buzz lets you hold a call with 200 of your closest friends.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X