ഇന്ത്യയിലെ പ്രശസ്തമായ പേമെന്റ് ആപുകള്‍ ഇതാ...!
നിരവധി പേമെന്റ് ആപുകളാണ് ഇന്നുളളത്. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് സൗകര്യപൂര്‍വം ധന കൈമാറ്റത്തിന് സഹായിക്കുന്നതാണ് ഈ ആപുകള്‍.
ഇന്ത്യയില്‍ പ്രശസ്തമായ ഒരു പിടി പേമെന്റ് ആപുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

ഇന്ത്യയിലെ പ്രശസ്തമായ പേമെന്റ് ആപുകള്‍ ഇതാ...!
വൊഡാഫോണ്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് സേവനങ്ങളുടെ എല്ലാ വിശദാംശങ്ങളും ഈ ആപിലൂടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു.

ഇന്ത്യയിലെ പ്രശസ്തമായ പേമെന്റ് ആപുകള്‍ ഇതാ...!
ആമസോണിന്റെ സേവനങ്ങള്‍ ഈ ആപില്‍ കോര്‍ത്തിണക്കിയിരിക്കുന്നു.

ഇന്ത്യയിലെ പ്രശസ്തമായ പേമെന്റ് ആപുകള്‍ ഇതാ...!
ചലച്ചിത്ര സംബന്ധമായ നിങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാണ് ഈ ആപ്.

ഇന്ത്യയിലെ പ്രശസ്തമായ പേമെന്റ് ആപുകള്‍ ഇതാ...!
ബി2ബി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നതാണ് ഈ ആപ്.

ഇന്ത്യയിലെ പ്രശസ്തമായ പേമെന്റ് ആപുകള്‍ ഇതാ...!
ഓണ്‍ലൈന്‍ ഷോപിങ് സൗകര്യപ്രദമാക്കാന്‍ തയ്യാറാക്കിയതാണ് ഈ ആപ്.

ഇന്ത്യയിലെ പ്രശസ്തമായ പേമെന്റ് ആപുകള്‍ ഇതാ...!
മൊബൈലില്‍ പണം അയയ്ക്കാനും, സ്വീകരിക്കാനും സഹായകരമാണ് ഈ ആപ്.

ഇന്ത്യയിലെ പ്രശസ്തമായ പേമെന്റ് ആപുകള്‍ ഇതാ...!
സ്റ്റോക്ക് മാര്‍ക്കറ്റ് അപ്‌ഡേറ്റുകള്‍ തല്‍ക്ഷണം അറിയുന്നതിന് ഈ ആപ് സജ്ജമാണ്.

ഇന്ത്യയിലെ പ്രശസ്തമായ പേമെന്റ് ആപുകള്‍ ഇതാ...!
നികുതി സംബന്ധമായ എല്ലാ കാര്യങ്ങളും ഈ ആപ് കൈകാര്യം ചെയ്യുന്നു.

ഇന്ത്യയിലെ പ്രശസ്തമായ പേമെന്റ് ആപുകള്‍ ഇതാ...!
മെര്‍സിഡസ്-ബെന്‍സ് വാഹനങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ കോര്‍ത്തിണക്കിയതാണ് ഈ ആപ്.

ഇന്ത്യയിലെ പ്രശസ്തമായ പേമെന്റ് ആപുകള്‍ ഇതാ...!
വേഗതയിലുളള മൊബൈല്‍ റീ ചാര്‍ജിങ് ഈ ആപ് ഉറപ്പാക്കുന്നു.

Click it and Unblock the Notifications