ലൈഗികത ഉളവാക്കുന്ന ഗൂഗിള്‍ കണ്ണടകള്‍ തിരിച്ചു വരുന്നു.

Posted By: Arathy

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നിര്‍ത്തലാക്കിയ ലൈഗികത ഉള്ളവാക്കുന്ന ഗൂഗിള്‍ കണ്ണടകള്‍ തിരിച്ചുവരുന്നു. പല ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ ഈ കണ്ണടകള്‍ പുറത്തിറക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രായപൂര്‍ത്തിയാവര്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന ഈ ഗൂഗിള്‍ കണ്ണടകളില്‍ പ്രോന്‍ ആപ്ലിക്കേഷനാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയതില്‍ നിന്ന് പല മാറ്റങ്ങളും വരുത്തിയാണ് ഗൂഗിള്‍ കണ്ണടകള്‍ ഇറക്കിയിരിക്കുന്നത്.

ആദ്യം ഇറക്കിയ കണ്ണടകളില്‍ നിന്ന് വീഡിയോകള്‍ മറ്റുള്ള കണ്ണടകളിലേക്ക് അയക്കുവാന്‍ സാധിച്ചിരുന്നു എന്നാല്‍ ഈ കണ്ണടകള്‍ക്ക് അതിന് സാധിക്കുകയില്ലെന്ന് ഗൂഗിള്‍ സിഇഒ അറിയിച്ചു. കൂടാതെ പുര്‍ണ നഗ്നത അടങ്ങുന്ന വീഡിയോകളും, ഭയം ഉള്ളവാക്കുന്ന വീഡിയോകളും ഇതില്‍ കാണുവാന്‍ സാധിക്കുകയില്ലെന്നും പറഞ്ഞു.

ജനങ്ങളുടെ ഉപയോഗവും എങ്ങനെയെന്നും ഗൂഗിള്‍ നിരീക്ഷിക്കുന്നതാണ്. സീറ്റില്‍ കമ്പനിയാണ് ഈ കണ്ണതകള്‍ക്ക് വേണ്ടി പ്രോന്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൈംഗികത ഉള്ളവാക്കുന്ന ഗൂഗിള്‍ കണ്ണടകള്‍ തിരിച്ചു വരുന്നു.

ലൈംഗികത ഉള്ളവാക്കുന്ന ഗൂഗിള്‍ കണ്ണടകളുടെ പരസ്യങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot