ടെക്നോളജിയും ന്യൂ-ജെനറേഷന്‍ ആളുകളും‍..!!

Written By:

ഇക്കാലത്തെ ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഗ്യാഡ്ജറ്റുകളില്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാവില്ല. പ്രത്യേകിച്ചും കുട്ടികളുടെ ദിവസങ്ങള്‍ കടന്നുപോകുന്നത് തന്നെ ഇന്റര്‍നെറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നിവയിലൂടെയാണെന്ന് വേണം പറയാന്‍. അജിത്‌ ജോണ്‍സണ്‍ എന്ന ഡിസൈനര്‍ രൂപകല്പന ചെയ്ത കുറച്ച് പോസ്റ്ററുകള്‍ നമുക്ക് കാണാം. നര്‍മ്മത്തില്‍ ചാലിച്ച് തയ്യാറാക്കിയ ഈ പോസ്റ്ററുകള്‍ നിങ്ങളെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പോസ്റ്ററുകള്‍ കാണാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെക്നോളജിയും ന്യൂ-ജെനറേഷന്‍ ആളുകളും‍..!!

പുസ്തകം തുറന്നില്ലെങ്കിലും വാട്ട്സാപ്പ് ഓപ്പണ്‍ ചെയ്യാന്‍ മറക്കാറില്ല.

ടെക്നോളജിയും ന്യൂ-ജെനറേഷന്‍ ആളുകളും‍..!!

ന്യൂ ജെന്‍ "ജോണി, ജോണി, യെസ് പപ്പാ..."

ടെക്നോളജിയും ന്യൂ-ജെനറേഷന്‍ ആളുകളും‍..!!

സെല്‍ഫികളുടെ കടന്നുകയറ്റം

ടെക്നോളജിയും ന്യൂ-ജെനറേഷന്‍ ആളുകളും‍..!!

ഇങ്ങനെയും ടൈപ്പ് ചെയ്യാം.

ടെക്നോളജിയും ന്യൂ-ജെനറേഷന്‍ ആളുകളും‍..!!

സോഷ്യല്‍ മീഡിയകളില്‍ ഇല്ലെങ്കില്‍ അതൊരു കുറ്റം തന്നെയാണ്.

ടെക്നോളജിയും ന്യൂ-ജെനറേഷന്‍ ആളുകളും‍..!!

സന്തോഷിക്കാന്‍ ഓരോരോ കാരണങ്ങള്‍

ടെക്നോളജിയും ന്യൂ-ജെനറേഷന്‍ ആളുകളും‍..!!

രഹസ്യങ്ങള്‍ സൂക്ഷിക്കാം

ടെക്നോളജിയും ന്യൂ-ജെനറേഷന്‍ ആളുകളും‍..!!

ബ്രേക്ക്-അപ്പും ബ്ലോക്കിങ്ങും

ടെക്നോളജിയും ന്യൂ-ജെനറേഷന്‍ ആളുകളും‍..!!

വെര്‍ച്ച്വല്‍ ഡേറ്റിംഗ്

ടെക്നോളജിയും ന്യൂ-ജെനറേഷന്‍ ആളുകളും‍..!!

കല്യാണം വിളിക്കാന്‍ ഫേസ്ബുക്ക്

ടെക്നോളജിയും ന്യൂ-ജെനറേഷന്‍ ആളുകളും‍..!!

വെള്ളം കിട്ടിയില്ലെങ്കിലും ഇന്റര്‍നെറ്റ് കിട്ടിയാല്‍ മതി

ടെക്നോളജിയും ന്യൂ-ജെനറേഷന്‍ ആളുകളും‍..!!

ഈ സേര്‍ച്ചൊക്കെ കണ്ടാല്‍ ഗൂഗിള്‍ വരെ ഞെട്ടിപോകും

ടെക്നോളജിയും ന്യൂ-ജെനറേഷന്‍ ആളുകളും‍..!!

സൂക്ഷിക്കുക, കുട്ടികള്‍ ചാറ്റ് ചെയ്യുകയാണ്.

ടെക്നോളജിയും ന്യൂ-ജെനറേഷന്‍ ആളുകളും‍..!!

ഹാക്ക് ചെയ്യുന്നത് വരെ ഉറപ്പുള്ള അഡ്രസ്‌ ഇത് തന്നെ.

ടെക്നോളജിയും ന്യൂ-ജെനറേഷന്‍ ആളുകളും‍..!!

വിശേഷങ്ങളൊക്കെ ഓണ്‍ലൈനില്‍ കാണാം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Posters About This Generation’s Tech Addiction.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot