ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനായി 1,500 രൂപയ്ക്ക് താഴെയുളള ഭീമന്‍ പവര്‍ബാങ്കുകള്‍...!

Written By:

സ്മാര്‍ട്ട്‌ഫോണുകളുടെ ബാറ്ററി ചോര്‍ച്ച രൂക്ഷമായികൊണ്ടിരിക്കുന്ന അവസരത്തില്‍ പവര്‍ബാങ്കുകള്‍ ജീവന്‍ രക്ഷാ ഡിവൈസുകളായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പവര്‍ബാങ്കുകള്‍ തന്നെ ബാറ്ററി ചോര്‍ച്ച നേരിടുകയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് അത് കടുത്ത നിരാശയായിരിക്കും സമ്മാനിക്കുക.

സെല്‍ഫി കളി "തീക്കളിയാക്കി" ജീവന്‍ പൊലിച്ചവര്‍...!

ഈ അവസ്ഥയില്‍ 10,000 എംഎഎച്ചിന്റെ ശേഷിയുളള 1,500 രൂപയ്ക്ക് താഴെയുളള 10 പവര്‍ബാങ്കുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനായി 1,500 രൂപയ്ക്ക് താഴെയുളള ഭീമന്‍ പവര്‍ബാങ്കുകള്‍...!

വില: 999 രൂപ

രൂപകല്‍പ്പനയിലും പ്രകടന ക്ഷമതയിലും മികച്ച നിലവാരം പുലര്‍ത്തുന്ന ഈ പവര്‍ ബാങ്ക് ഷവോമി അവതരിപ്പിച്ചത് കഴിഞ്ഞ കൊല്ലമാണ്.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനായി 1,500 രൂപയ്ക്ക് താഴെയുളള ഭീമന്‍ പവര്‍ബാങ്കുകള്‍...!

വില: 1,499 രൂപ

ഷവോമിയുടെ എംഐ പവര്‍ബാങ്കുകളേക്കാള്‍ ഭാരം കുറഞ്ഞതും ചെറുതുമാണ് അസുസിന്റെ സെന്‍പവര്‍.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനായി 1,500 രൂപയ്ക്ക് താഴെയുളള ഭീമന്‍ പവര്‍ബാങ്കുകള്‍...!

വില: 1,399 രൂപ

രണ്ട് ഡിവൈസുകളെ ഒരേ സമയം റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വണ്‍പ്ലസ് പവര്‍ ബാങ്ക് ആമസോണില്‍ മാത്രമായാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനായി 1,500 രൂപയ്ക്ക് താഴെയുളള ഭീമന്‍ പവര്‍ബാങ്കുകള്‍...!

വില: 1,399 രൂപ

ഒരിക്കല്‍ പൂര്‍ണമായി റീചാര്‍ജ് ചെയ്താല്‍ ഐഫോണ്‍ 6-ന് നാല് തവണ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന ഈ പവര്‍ ബാങ്ക് ഫ്‌ലിപ്കാര്‍ട്ടില്‍ മാത്രമാണ് ലഭിക്കുക.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനായി 1,500 രൂപയ്ക്ക് താഴെയുളള ഭീമന്‍ പവര്‍ബാങ്കുകള്‍...!

വില: 1,100 രൂപയ്ക്കും 1,450 രൂപയ്ക്കും ഇടയില്‍

സിലിണ്ടറിന്റെ മാതൃകയിലുളള ഈ പവര്‍ബാങ്കില്‍ എല്‍ഇഡി ടോര്‍ച്ചും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനായി 1,500 രൂപയ്ക്ക് താഴെയുളള ഭീമന്‍ പവര്‍ബാങ്കുകള്‍...!

വില: ഏകദേശം 1,400 രൂപ

ഈ പട്ടികയില്‍ ഏറ്റവും ശേഷിയുളള ഈ പവര്‍ ബാങ്ക് റീട്ടെയില്‍ സ്റ്റോറുകളില്‍ ലഭ്യമാണ്.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനായി 1,500 രൂപയ്ക്ക് താഴെയുളള ഭീമന്‍ പവര്‍ബാങ്കുകള്‍...!

വില: 1,300 രൂപ

ഒറ്റ യുഎസ്ബി പോര്‍ട്ടും, ടോര്‍ച്ച് സവിശേഷതയും ഈ പവര്‍ബാങ്കില്‍ അടങ്ങിയിരിക്കുന്നു.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനായി 1,500 രൂപയ്ക്ക് താഴെയുളള ഭീമന്‍ പവര്‍ബാങ്കുകള്‍...!

വില: 1,499 രൂപ

400 ഗ്രാം ഭാരമുളള ഈ പവര്‍ബാങ്ക്, കട്ടി കൂടിയ ഡിവൈസുകള്‍ താല്‍പ്പര്യമുളളവര്‍ക്ക് യോജിച്ചതാണ്.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനായി 1,500 രൂപയ്ക്ക് താഴെയുളള ഭീമന്‍ പവര്‍ബാങ്കുകള്‍...!

വില: 1,100 രൂപ

2 യുഎസ്ബി പോര്‍ട്ടുകള്‍ ഈ ഡിവൈസില്‍ അടങ്ങിയിരിക്കുന്നു.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനായി 1,500 രൂപയ്ക്ക് താഴെയുളള ഭീമന്‍ പവര്‍ബാങ്കുകള്‍...!

വില: ഏകദേശം 1,200 രൂപ

10,000 എംഎഎച്ചിന്റെ ഈ പവര്‍ ബാങ്കും രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Power banks with over 10000mAh battery under Rs 1500.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot