"ഹൃദയം തകര്‍ക്കുന്ന" ലോകത്തെ ഏറ്റവും ശക്തമായ 10 ഫോട്ടോകള്‍..!

ലോകം പല സംഭ്രമാത്മകമായ സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നത് നമ്മള്‍ ഭൂതകാലത്തില്‍ കണ്ടുകഴിഞ്ഞതും വര്‍ത്തമാന കാലത്തില്‍ കണ്ടുകൊണ്ടിരിക്കുന്നതുമാണ്. ലക്ഷകണക്കിന് ഫോട്ടോകളാണ് ഒരു ദിവസം എടുക്കപ്പെടുന്നത്, ഇതില്‍ ചിലവ ഒരിക്കലും മറക്കാന്‍ പറ്റാത്തതും ഹൃദയത്തെ അഗാധമായി സ്പര്‍ശിക്കുന്നതും ആണ്.

ഹോളിവുഡ് സിനിമകളിലെ വിക്ഷ്വല്‍ എഫക്ടുകളുടെ മായിക പ്രപഞ്ചം

ഇത് തന്നെയാണ് സാങ്കേതിക ലോകത്ത് ഫോട്ടോഗ്രാഫിക്ക് അനുപമമായ സ്ഥാനം നേടിക്കൊടുക്കുന്നതും. നിങ്ങളെ വൈകാരികമായി പിടിച്ചു കുലുക്കുന്ന ലോകത്തെ ഒരുപിടി ശക്തിയേറിയ ഫോട്ടോകളാണ് ഇവിടെ കൊടുക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കണ്ടാല്‍ മറക്കാത്ത ചിത്രങ്ങള്‍

1967 ഒക്ടോബറില്‍ യുദ്ധത്തിനെതിരായ പെന്റഗണ്‍ സമരത്തില്‍ പട്ടാളക്കാര്‍ക്ക് പുഷ്പം സമ്മാനിക്കുന്ന 17 വയസ്സുളള പെണ്‍കുട്ടി.

 

കണ്ടാല്‍ മറക്കാത്ത ചിത്രങ്ങള്‍

1951-ല്‍ കൊറിയന്‍ യുദ്ധത്തില്‍ മരിച്ച ഭര്‍ത്താവിന്റെ ശവശരീരം 63 വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്ന വിധവ.

 

കണ്ടാല്‍ മറക്കാത്ത ചിത്രങ്ങള്‍

സെപ്റ്റംബര്‍ 11 സ്മാരകത്തില്‍ തന്റെ മകന്റെ പേര് കണ്ട് ഹൃദയം പൊട്ടി വീഴുന്ന പിതാവ്.

 

കണ്ടാല്‍ മറക്കാത്ത ചിത്രങ്ങള്‍

കൊറിയന്‍ യുദ്ധത്തിനിടെ 2 ആഴ്ച പ്രായമുളള പൂച്ച കുട്ടിയെ പരിപാലിക്കുന്ന പട്ടാളക്കാരന്‍.

 

കണ്ടാല്‍ മറക്കാത്ത ചിത്രങ്ങള്‍

റേഡിയേഷന്‍ ചികത്സയുടെ ഭാഗമായി ഒറ്റയ്ക്ക് താമസിപ്പിച്ച ജപാനീസ് പെണ്‍കുട്ടി ജനല്‍ പാളിയിലൂടെ തന്റെ വളര്‍ത്തു നായയെ നോക്കുന്നു.

 

കണ്ടാല്‍ മറക്കാത്ത ചിത്രങ്ങള്‍

2011-ല്‍ റിയോ ഡി ജനിറൊ-യില്‍ മണ്ണിടിച്ചിലില്‍ മരിച്ച തന്റെ യജമാനന്റെ കുഴിമാടത്തിനരികെ ഇരിക്കുന്ന നായ.

 

കണ്ടാല്‍ മറക്കാത്ത ചിത്രങ്ങള്‍

1963 നവംബര്‍ 22-ന് കൊല്ലപ്പെട്ട ജോണ്‍ എഫ് കെന്നഡിയുടെ ശവസംസ്‌കാര ചടങ്ങില്‍ സല്യൂട്ട് ചെയ്യുന്ന മകന്‍.

 

കണ്ടാല്‍ മറക്കാത്ത ചിത്രങ്ങള്‍

2010 ഒക്ടോബര്‍ 10-ന് 60 വര്‍ഷത്തിന് ശേഷം കണ്ട നോര്‍ത്ത് കൊറിയയിലെ ബന്ധുവിനോട് യാത്ര പറയുന്ന സൗത്ത് കൊറിയക്കാരന്‍.

 

കണ്ടാല്‍ മറക്കാത്ത ചിത്രങ്ങള്‍

1949-ലും, 2009-ലും, 2011-ലും അച്ഛനും മകനും തമ്മിലെടുത്ത ഫോട്ടോകള്‍.

 

കണ്ടാല്‍ മറക്കാത്ത ചിത്രങ്ങള്‍

ജൂണ്‍ 20011-ല്‍ വാന്‍കോവര്‍ കലാപത്തില്‍ പോലീസുകാരുടെ ഇടിയേറ്റ് വീണ പെണ്‍കുട്ടിയെ ചുമ്പിക്കുന്ന കാമുകന്‍.

 

കൂടുതല്‍

ഹോളിവുഡ് സിനിമകളിലെ വിക്ഷ്വല്‍ എഫക്ടുകളുടെ മായിക പ്രപഞ്ചം

മായിക ലോകത്തെത്തിക്കുന്ന ഹോളിവുഡ് വിഷ്വല്‍ എഫക്ടുകള്‍...!

ഹോളിവുഡ് വിസ്മയത്തിനു പിന്നിലെ രഹസ്യങ്ങള്‍

ഇവരുടെ ജീവിതം ഒരു തമാശ...!

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Powerful Photos From Around The World That Will Break Your Heart.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot