മോഡിയുടെ "എണ്ണപ്പെട്ട" സെല്‍ഫികള്‍ ഇതാ...!
സെല്‍ഫി ഭ്രമം ഇന്ന് ലോക നേതാക്കള്‍ ആവേശത്തോടെ ഏറ്റെടുക്കുന്ന പ്രവണതയാണ്. ഇത്തരത്തില്‍ സെല്‍ഫികളെ ആവേശത്തോടെ സമീപിക്കുന്ന നേതാവാണ് നരേന്ദ്ര മോഡി.
നരേന്ദ്രമോഡിയുടെ എണ്ണപ്പെട്ട സെല്‍ഫികളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

1
മോഡി വോട്ട് ചെയ്തതിന് ശേഷം എടുത്ത വിവാദ സെല്‍ഫി.

2
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോഡി അമ്മയുടെ ഒപ്പം എടുത്ത സെല്‍ഫി.

3
ഫ്രാന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോടൊപ്പം സെല്‍ഫി പകര്‍ത്തുന്ന മോഡി.

4
സിഎന്‍ഇഎസിലെ വിദ്യാര്‍ത്ഥികളോടൊപ്പം മോഡി സെല്‍ഫി എടുക്കുന്നു.

5
ചേതന്‍ ഭഗതും ആയി സെല്‍ഫി എടുക്കുന്ന മോഡി.

6
ചൈനാ സന്ദര്‍ശന വേളയില്‍ ലീ-യൊടൊപ്പം പകര്‍ത്തിയ സെല്‍ഫി.

7
മുന്‍ വൈറ്റ് ഹൗസ് അസോസിയേറ്റ് ഡയറക്ടര്‍ കാള്‍ പെന്‍ മോഡിയോടൊപ്പം സെല്‍ഫി.

8
ബീജിങില്‍ യോഗാ, തായ്ച്ചി വ്യായാമം നടത്തുന്ന ആളുകളോടൊപ്പം മോഡി സെല്‍ഫി പകര്‍ത്തുന്നു.

9
സോനം കപൂറിനൊപ്പമുളള മോഡിയുടെ സെല്‍ഫി.

10
കിരണ്‍ ബേദിയോടൊപ്പമുളള മോഡിയുടെ സെല്‍ഫി.


Click it and Unblock the Notifications








