ഐഫോണ്‍ 6-ല്‍ എടുത്ത ചിത്രങ്ങള്‍ക്ക് സമീപം കുസൃതിക്കാരുടെ വ്യാജ പരസ്യങ്ങള്‍...!

Written By:

ഐഫോണ്‍ 6 ക്യാമറാ ഗുണനിലവാരം വ്യക്തമാക്കുന്നതിനായി ആപ്പിള്‍ അടുത്തിടെ ഒരു അന്തര്‍ദേശീയ പരസ്യ പ്രചരണം നടത്തിയിരുന്നു. ഐഫോണ്‍ 6-ല്‍ എടുത്ത മികച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ബില്‍ബോര്‍ഡുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ സ്ഥാപിച്ചാണ് കമ്പനി ഈ പ്രചരണം നടത്തിയത്.

എന്നാല്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പരസ്യ വിപണിയില്‍ നിന്നുളള രണ്ട് പേര്‍ കുസൃതി ഒപ്പിക്കുന്നതിന്റെ ഭാഗമായി ഐഫോണില്‍ നിന്ന് എടുത്ത ചിത്രങ്ങള്‍ എന്ന പേരില്‍ വ്യാജ പരസ്യങ്ങള്‍ ഈ ബില്‍ബോര്‍ഡുകള്‍ക്ക് സമീപം ഉറപ്പിക്കുകയുണ്ടായി.

2015-ലെ ലോകത്തെ ഏറ്റവും വലിയ ടെക് കോടിപതികള്‍...!

ആളുകള്‍ ഫോണുകളില്‍ മനോഹരമായ ചിത്രങ്ങള്‍ മാത്രമല്ല എടുക്കാറുളളതെന്നും, ഭംഗി കുറഞ്ഞ ഫോട്ടോകള്‍ ഈ ബില്‍ ബോര്‍ഡുകള്‍ക്ക് സമീപം വയ്ക്കുന്നത് തമാശ സൃഷ്ടിക്കുമെന്നും കരുതിയാണ് തങ്ങള്‍ ഇത്തരത്തിലുളള കുസൃതി കാണിച്ചതെന്ന് ഈ പ്രവര്‍ത്തി ചെയ്തവര്‍ പറയുന്നു.

ഇത്തരത്തില്‍ ശരിയായ പരസ്യങ്ങള്‍ക്ക് സമീപം ഉറപ്പിച്ച വ്യാജ പരസ്യങ്ങള്‍ കാണുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ 6-ല്‍ എടുത്ത ചിത്രങ്ങള്‍ക്ക് സമീപം കുസൃതിക്കാരുടെ വ്യാജ പരസ്യങ്ങള്‍...!

ഐഫോണില്‍ ഈ ചിത്രങ്ങളും എടുത്തു കൂടേയെന്ന്...!

Read more about:
English summary
Pranksters Put Up Fake ‘Shot on iPhone 6′ Ads Next to Real Apple Billboards.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot