വില്‍പ്പനയില്‍ പുതിയ ഐഫോണുകള്‍ ചരിത്രം സൃഷ്ടിക്കുമെന്ന് ആപ്പിള്‍..!

Written By:

പുതിയ ഐഫോണുകള്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ട് അധിക നാളുകളായിട്ടില്ല. ഇപ്പോഴും വില്‍പ്പനയ്ക്ക് എത്താത്ത ഈ ഫോണുകള്‍ വരും നാളുകളില്‍ വിപണി കീഴടക്കുമെന്നാണ് സൂചനകള്‍.

ഐഫോണ്‍ 6എസ്-ന്റെ "നല്ലതും ചീത്തയും"...!

ഇതു സംബന്ധിച്ച് കൂടുതല്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതിയ ഐഫോണുകള്‍

സെപ്റ്റംബര്‍ 25 മുതലാണ് പുതിയ ഐഫോണുകള്‍ വില്‍പ്പനയ്ക്ക് ആപ്പിള്‍ എത്തിക്കുന്നത്.

 

പുതിയ ഐഫോണുകള്‍

പുതിയ ഫോണിനുളള മുന്‍കൂര്‍ ബുക്കിങ് ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

 

പുതിയ ഐഫോണുകള്‍

ഏകദേശം 10 ദശലക്ഷം യൂണിറ്റുകളാണ് മുന്‍കൂര്‍ ആയി ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

 

പുതിയ ഐഫോണുകള്‍

ഈ ഭീമമായ മുന്‍കൂര്‍ ബുക്കിങ് തങ്ങളുടെ കണക്കു കൂട്ടലുകളെ തെറ്റിച്ചെന്ന് ആപ്പിള്‍ പുറത്തിറക്കിയ ഇമെയിലില്‍ വ്യക്തമാക്കുന്നു.

 

പുതിയ ഐഫോണുകള്‍

ഈ വമ്പന്‍ പ്രീ ഓര്‍ഡര്‍ ഒന്നിച്ച് കൈകാര്യം ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് ആപ്പിള്‍.

 

പുതിയ ഐഫോണുകള്‍

ആപ്പിളിന്റെ തന്നെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച പ്രീ ഓര്‍ഡര്‍ അനുസരിച്ച് ഫോണുകള്‍ കൊടുത്ത് തീര്‍ക്കാനുളള ആശ്രാന്ത പരിശ്രമത്തിലാണ് ആപ്പിള്‍.

 

പുതിയ ഐഫോണുകള്‍

സെപ്റ്റംബര്‍ 7-നാണ് ഐഫോണ്‍ 6എസ്, 6എസ് പ്ലസ് എന്നിവ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആപ്പിള്‍ അവതരിപ്പിച്ചത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Pre-orders for new iPhones on record pace, says Apple.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot