ഒബാമ ഒടുവില്‍ ഔദ്യോഗികമായി ട്വിറ്ററില്‍ എത്തി...!

പ്രസിഡന്റ് ഒബാമ സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി. എന്നാല്‍ ഇനിയുള്ള പ്രസിഡന്റുമാര്‍ക്ക് കൈമാറുന്ന രീതിയിലാണ് ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.

ഒബാമ ഒടുവില്‍ ഔദ്യോഗികമായി ട്വിറ്ററില്‍ എത്തി...!

ഒബാമയ്ക്ക് സ്വന്തം പേരില്‍ നേരത്തെ തന്നെ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ട്.

ഗ്യാലക്‌സി എസ്6-ന് പകരം ഐഫോണ്‍ 6 എന്തുകൊണ്ട് നിങ്ങള്‍ വാങ്ങണം...!

ഒബാമ ഒടുവില്‍ ഔദ്യോഗികമായി ട്വിറ്ററില്‍ എത്തി...!

ആറ് കൊല്ലത്തിന് ശേഷമാണ് പ്രസിഡന്റ് എന്ന പേരില്‍ ഒബാമ അക്കൗണ്ട് തുടങ്ങുന്നത്.

1916-ല്‍ നിന്ന് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളിലേക്കുളള വളര്‍ച്ച ചിത്രങ്ങളില്‍...!

President Obama എന്ന പേരിനോടൊപ്പം ട്വിറ്റര്‍ ഹാന്റിലില്‍ @POTUS എന്നാണ് ചേര്‍ത്തിരിക്കുന്നത്. @POTUS അക്കൗണ്ട് ഒബാമയുടെ കാലാവധിക്ക് ശേഷം, അദ്ദേഹത്തിന്റെ പിന്‍ഗാമിക്ക് കൈമാറുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

English summary
President Obama just got his own Twitter account.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot