Just In
- 1 hr ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 4 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 10 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 12 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Movies
വീണ്ടും സിനിമ ചെയ്യണമെന്നത് ഭർത്താവിന്റെ കൂടി ആവശ്യമായിരുന്നു; ഫിറ്റ്നസ് രഹസ്യമതാണ്!, നദിയ മൊയ്തു പറയുന്നു
- News
പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു
- Sports
ഇംഗ്ലണ്ട് നാണം കെട്ടു! ഷഫാലിയും ചുണക്കുട്ടികളും ഇനി ലോക ചാംപ്യന്മാര്
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
VI Plans: ഒടിടിയാണ് സാറേ ഇവന്റെ മെയിൻ; അടിപൊളി ആനുകൂല്യങ്ങളുമായെത്തുന്ന വിഐ പ്ലാനുകൾ
ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിക്കുകയാണ്. 2022 ജൂലൈ 23 മുതൽ ജൂലൈ 24 വരെയാണ് പ്രൈം ഡേ സെയിൽ നടക്കുന്നത്. ആമസോണിന്റെ പെയ്ഡ് മെമ്പേഴ്സിന് ( ആമസോൺ പ്രൈം അംഗങ്ങൾക്ക് ) ഉള്ള എക്‌സ്‌ക്ലൂസീവ് ആന്വൽ സെയിലിനെയാണ് പ്രൈം ഡേ സെയിൽ എന്ന് പറയുന്നത്. ആമസോൺ തന്നെ നൽകുന്ന വിവിധ പ്ലാനുകളിലൂടെ ആമസോൺ പ്രം മെമ്പർഷിപ്പ് സ്വന്തമാക്കാവുന്നതാണ്. അത് പോലെ തന്നെ വിവിധ ടെലിക്കോം കമ്പനികളും ഇത്തരം പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട് ( VI Plans).

ടെലിക്കോം കമ്പനികൾ തങ്ങളുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം അംഗത്വം സൗജന്യമായി ഓഫർ ചെയ്യുന്നു. വോഡഫോൺ ഐഡിയയും ഇത്തരം പ്ലാനുകൾ തങ്ങളുടെ യൂസേഴ്സിനായി നൽകുന്നു. സൌജന്യമായി ആമസോൺ പ്രൈം അംഗത്വം ഓഫർ ചെയ്യുന്ന ചില വിഐ പ്ലാനുകൾ നോക്കാം. ഇവയെല്ലാം വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആണെന്നും യൂസേഴ്സ് അറിഞ്ഞിരിക്കണം.

വോഡഫോൺ ഐഡിയയുടെ 499 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ
- ഡാറ്റ : മൊത്തം 75 ജിബി ഡാറ്റയാണ് 499 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം കമ്പനി ലഭ്യമാക്കുന്നത്.
- കോളിങ് : എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും വിഐ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നു.
- എസ്എംഎസ് : പ്രതിദിനം 100 എസ്എംഎസുകളും 499 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ യൂസേഴ്സിന് നൽകുന്നു.
- ആമസോൺ പ്രൈം അംഗത്വം : 6 മാസത്തെ വാലിഡിറ്റി കാലയളവിലേക്കാണ് പ്ലാനിന് ഒപ്പമുള്ള ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ വരുന്നത്.
- ഡാറ്റ : അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യമാണ് 699 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം കമ്പനി നൽകുന്നത്.
- കോളിങ് : എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും വിഐ തങ്ങളുടെ യൂസേഴ്സിനായി അവതരിപ്പിക്കുന്നു.
- എസ്എംഎസ് : പ്രതിദിനം 100 എസ്എംഎസുകളും 699 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.
- ആമസോൺ പ്രൈം അംഗത്വം : 6 മാസത്തെ വാലിഡിറ്റിയാണ് പ്ലാനിന് ഒപ്പമുള്ള ആമസോൺ പ്രൈം സബ്സ്ക്രിപ്ഷന് ലഭിക്കുന്നത്.
- ഡാറ്റ : 220 ജിബിയാണ് 999 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്.
- കോളിങ് : എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൌകര്യം വിഐ ഓഫർ ചെയ്യുന്നു.
- എസ്എംഎസ് : പ്രതിദിനം 100 എസ്എംഎസുകളും 999 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.
- ആമസോൺ പ്രൈം അംഗത്വം : 6 മാസത്തെ വാലിഡിറ്റിയിലാണ് 999 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനിലെ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുള്ളത്.
- ഡാറ്റ : അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യമാണ് 1,099 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം കമ്പനി ലഭ്യമാക്കുന്നത്.
- കോളിങ് : എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും വിഐ ഓഫർ ചെയ്യുന്നുണ്ട്.
- എസ്എംഎസ് : പ്രതിദിനം 100 എസ്എംഎസുകളും 1,099 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ തങ്ങളുടെ യൂസേഴ്സിനായി ഓഫർ ചെയ്യുന്നു.
- ആമസോൺ പ്രൈം അംഗത്വം : 6 മാസത്തെ വാലിഡിറ്റിയിലാണ് ഈ വിഐ പ്ലാനിന് ഒപ്പമുള്ള ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ വരുന്നത്.
- ഡാറ്റ : 3000 ജിബി ഡാറ്റയാണ് 1299 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനിന് ഒപ്പം വിഐ നൽകുന്നത്.
- കോളിങ് : എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും വിഐ നൽകുന്നു.
- എസ്എംഎസ് : പ്രതിദിനം 100 എസ്എംഎസുകളും 1,299 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു.
- ആമസോൺ പ്രൈം അംഗത്വം : 6 മാസത്തെ വാലിഡിറ്റിയാണ് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷന് ലഭിക്കുന്നത്.
- ഡാറ്റ : അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യമാണ് ഈ പ്ലാനിനൊപ്പം കമ്പനി ലഭ്യമാക്കുന്നത്.
- കോളിങ് : എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നു.
- എസ്എംഎസ് : പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാൻ ഓഫർ ചെയ്യുന്നു.
- ആമസോൺ പ്രൈം അംഗത്വം : 6 മാസത്തെ വാലിഡിറ്റിയാണ് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷന് ലഭിക്കുന്നത്.
- ഡാറ്റ : അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യമാണ് 2,299 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് വിഐ യൂസേഴ്സിന് ലഭിക്കുന്നത്.
- കോളിങ് : എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു.
- എസ്എംഎസ് : പ്രതിദിനം 100 എസ്എംഎസുകളും 2,299 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.
- ആമസോൺ പ്രൈം അംഗത്വം: 6 മാസത്തെ വാലിഡിറ്റിയാണ് പ്ലാനിന് ഒപ്പമുള്ള ആമസോൺ പ്രൈം സബ്സ്ക്രിപ്ഷന് ലഭിക്കുന്നത്.

വോഡഫോൺ ഐഡിയയുടെ 699 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയയുടെ 999 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയയുടെ 1,099 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയയുടെ 1,299 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയയുടെ 1,699 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയയുടെ 2,299 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ
രാജ്യത്ത് ആമസോൺ പ്രൈം അംഗത്വം സ്വന്തമാക്കാൻ കമ്പനി നേരിട്ട് നൽകുന്ന മൂന്ന് പ്ലാനുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ആമസോൺ പ്രൈം അംഗത്വം
ഇന്ത്യയിൽ ആമസോൺ പ്രൈം അംഗത്വം ഒരു മാസത്തേക്ക് 179 രൂപയ്ക്കും 3 മാസത്തേക്ക് 459 രൂപയ്ക്കും അല്ലെങ്കിൽ പ്രതിവർഷം 1,499 രൂപയ്ക്കുമാണ് കമ്പനി ലഭ്യമാക്കുന്നത്. ആമസോൺ പ്രൈം കണ്ടന്റിലേക്കുള്ള ആക്സസാണ് ഈ പ്ലാനുകളുടെ മുഖ്യ സവിശേഷത. ഒപ്പം വിവിധ ഉത്പന്നങ്ങളുടെ അതിവേഗ ഡെലിവറിയും അത് പോലെയുള്ള മറ്റ് സേവനങ്ങളും ആമസോൺ പ്രൈം മെമ്പർഷിപ്പ് ഓഫർ ചെയ്യുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470