പ്രധാനമന്ത്രി ജനങ്ങളോട് ഇടപഴകുക ഇനി മൊബൈല്‍ ആപ് വഴി...!

Written By:

ജനങ്ങളുമായി ഇടപഴകാന്‍ മൊബൈല്‍ ആപുമായി നരേന്ദ്ര മോദി എത്തുന്നു. നരേന്ദ്ര മോദി മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നാണ് ആപിന് പേര് നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രി ജനങ്ങളോട് ഇടപഴകുക ഇനി മൊബൈല്‍ ആപ് വഴി...!

പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പ്രധാനമന്ത്രിയുടെ ദിവസവുമുളള പരിപാടികള്‍ തുടങ്ങിയ ആപില്‍ ലഭിക്കുന്നതാണ്. പ്രധാനമന്ത്രിയ്ക്ക് ഇ-മെയില്‍, എസ്എംഎസ് എന്നിവയും നേരിട്ട് ആയയ്ക്കാവുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉടന്‍ വരാനിരിക്കുന്ന "വെടിക്കോപ്പുകള്‍"...!

പ്രധാനമന്ത്രി ജനങ്ങളോട് ഇടപഴകുക ഇനി മൊബൈല്‍ ആപ് വഴി...!

പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത്, പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെക്കുറിച്ചുളള വിവരങ്ങള്‍ തുടങ്ങിയവയും ആപില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പുതിയ ആന്‍ഡ്രോയിഡ് ഫോണില്‍ തീര്‍ച്ചയായും വേണ്ട ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ...!

പ്രധാനമന്ത്രി ജനങ്ങളോട് ഇടപഴകുക ഇനി മൊബൈല്‍ ആപ് വഴി...!

ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, വിന്‍ഡോസ് സ്‌റ്റോര്‍ എന്നിവയില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്യുന്നവരെ ആശയക്കുഴപ്പത്തിലാക്കാന്‍ നരേന്ദ്ര മോദിയുടെ പേരില്‍ ഔദ്യോഗികമല്ലാത്ത ആപുകളും മൊബൈല്‍ സ്റ്റോറിലുണ്ട്.

Read more about:
English summary
Prime Minister launches ‘Narendra Modi Mobile App’.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot