പ്രിസ്മ ഇനി ആന്‍ഡ്രോയിഡിലും, മൂന്നു പുതിയ ആപ്സ്സുകള്‍

Written By:

ഫോട്ടോകളെ നിമിഷങ്ങള്‍ക്കകം മോഡേണ്‍ ആന്‍ട്ട് ആക്കിമാറ്റുന്ന പ്രിസ്മ ആപ്ലിക്കേഷന്‍ തംരംഗമായിട്ട് കുറച്ചു നാളുകള്‍ ആയി. ഐഒഎസില്‍ എത്തിയ പ്രിസ്മ മോഡേണ്‍ ആര്‍ട്ട് ചിത്രങ്ങള്‍ നിര്‍മ്മിച്ച് ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ തരംഗമുയര്‍ത്തി.

ജൂലൈ ആദ്യം വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

പ്രിസ്മ ഇനി ആന്‍ഡ്രോയിഡിലും, മൂന്നു പുതിയ ആപ്സ്സുകള്‍

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബീറ്റ പതിപ്പ്

ബീറ്റ പതിപ്പ് ലഭിക്കുന്നതിനുളള രജിസ്‌ട്രേഷന്‍ പ്രിസ്മ ആരംഭിച്ചു കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് പേരും ഇമെയിലും ഐഡിയും നല്‍കി ഇപ്പോള്‍ പ്രിസ്മയുടെ വെബ്‌സൈറ്റില്‍ ആപ്ലിക്കേഷനായി രജിസ്റ്റര്‍ ചെയ്യാം. ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജും ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ശുഭ വാര്‍ത്ത

ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ ഐഫോണ്‍ ഉപഭോക്താക്കളെ പരിഹസിച്ചിരുന്ന ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടി ആയിരുന്നു പ്രിസ്മ. എന്നാല്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ സങ്കടം തീരുകയാണ്.

പ്രിസ്മ ബീറ്റ പതിപ്പ്

പ്രിസ്മയുടെ ആന്‍ഡ്രോയിഡ് പതിപ്പ് ഇപ്പോള്‍ എത്തുമെന്നാണ് പറയുന്നത്.

മികച്ച ഫോട്ടോ ഫില്‍റ്റര്‍ ആപ്ലിക്കേഷന്‍

ഇതു വരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച ഫോട്ടോ ഫില്‍റ്റര്‍ ആപ്ലിക്കേഷനാണ് പ്രിസ്മ. വ്യത്യസ്ഥ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് സാധാരണ ഫോട്ടോകളെ തികച്ചും വ്യത്യസ്ഥമായ പെയിന്റിങ്ങുകള്‍ ഉപയോഗിക്കാം. അതു കൊണ്ടു തന്നെയാണ് പ്രിസ്മ മറ്റു ഫോട്ടോഗ്രാഫി ആപ്ലിക്കേഷനില്‍ നിന്നം വ്യത്യസ്ഥമാകുന്നത്.

360 ഡിഗ്രി പനോരമയും വീഡിയോയും

360 ഡിഗ്രി പനോരമയും വീഡിയോയും ഉള്‍പ്പെടെ കൊണ്ടു വരാനുളള തിടുക്കത്തിലാണ് ആപ്പിളിന്റെ നിര്‍മ്മാതാക്കള്‍.

റഷ്യന്‍ സ്റ്റാര്‍ട്ടപ്പ്

റഷ്യന്‍ സ്റ്റാര്‍ട്ടപ്പാണ് പ്രിസ്മയുടെ നിര്‍മ്മാതാക്കള്‍. വാന്‍ഗോഗ്, പിക്കാസോ തുടങ്ങിയ പ്രശസ്ഥ ചിത്രകാരന്‍മാരുടെ പെയിന്റിങ്ങും ലോകപ്രശസ്ഥമായ മറ്റു ചിത്രങ്ങളിലുമാണ് പ്രിസ്മ ചിത്രങ്ങള്‍ ചെയ്യുന്നത്.

പ്രിസ്മ ചിത്രങ്ങളുടെ മികവ്

മറ്റു ചിത്രങ്ങളെ മോഡേണ്‍ ആര്‍ട്ടാക്കി മാറ്റുന്നതു കൊണ്ടാണ് പ്രിസ്മ ചിത്രങ്ങള്‍ക്ക് മികവും ഭംഗിയും കൂടാന്‍ കാരണം.

പുതിയ ആപ്സ്സുകള്‍

മൂന്നു പുതിയ ആപ്സ്സുകളാണ് പ്രിസ്മ കൊണ്ടു വരുന്നത്, പക്കാസോ (Pikazo), ഓയില്‍ പെയിന്റിങ്ങ് ഇഫക്ട് (Oil Painting Effect), പോളിഗണ്‍ ഇഫക്ട് (Polygon Effect)

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വാട്ട്‌സാപ്പില്‍ വരാന്‍ പോകുന്നു.....10 സവിശേഷതകള്‍

7000രൂപയില്‍ താഴെ 5-6 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍!!!

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിക്ക് പ്രശ്‌നമാകുന്ന ആപ്സ്സുകള്‍ !!

 

 


 

ഫേസ്ബുക്ക്

ഗിസ്‌ബേട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'ഹൃദയം തകര്‍ക്കുന്ന' ലോകത്തിലെ ശക്തമായ ഫോട്ടോകള്‍!!!

English summary
If one's on Facebook, Twitter or Instagram, then they must be aware of Prisma, a photo editing app currently exclusive to iOS devices that gives photos an Edvard Munch-/"The Scream"-esque look.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot