ട്വിറ്ററിൽ അക്കൗണ്ട് നിർമിച്ച് അരങ്ങേറ്റം കുറിച്ച് പ്രിയങ്ക ഗാന്ധി

|

പ്രിയങ്ക ഗാന്ധി വദ്ര ട്വിറ്ററിൽ അക്കൗണ്ട് നിർമിച്ചു, രാത്രി 10.45 നാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ സ്വന്തമായി ഒരു അക്കൗണ്ട് തുറന്നത്. അക്കൗണ്ട് ട്വിറ്ററർ പരിശോധിച്ച് യാഥാർത്യത ഉറപ്പു വരുത്തി.

 
ട്വിറ്ററിൽ അക്കൗണ്ട് നിർമിച്ച് അരങ്ങേറ്റം കുറിച്ച് പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി ഇത് വരെ ട്വിറ്ററിൽ ഒരു ട്വീറ്റ് പോലും ഇതുവരെ ചെയ്തിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ അക്കൗണ്ട് പിന്തുടരുന്നത് മൊത്തത്തിൽ അഞ്ച് പേരെന്നാണ് റിപ്പോർട്ട്.

വിവോ വി15 പ്രോ വിപണിയിലേക്ക്; വില 33,000വിവോ വി15 പ്രോ വിപണിയിലേക്ക്; വില 33,000

പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി

കൂട്ടത്തിൽ സഹോദരനും കോൺഗ്രസ് പ്രസിഡന്റുമായ രാഹുൽ ഗാന്ധിയും ഉണ്ട്. ഫെബ്രുവരി 11, 2019, ഉച്ചയ്ക്ക് 1.15-ന് പ്രിയങ്ക ഗാന്ധിയുടെ അക്കൗണ്ട് 35,000 പേർ പിന്തുടരുന്നതായി കണ്ടെത്തി.

ട്വിറ്റർ

ട്വിറ്റർ

പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ പങ്കെടുത്തതിനെ കുറിച്ച് കോൺഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വിറ്ററിൽ പ്രിയങ്ക ഗാന്ധി വാദ്രയെ പിന്തുടരാൻ കോൺഗ്രസ് അതിന്റെ അനുഭാവികളോട് ട്വീറ്റ് ചെയ്തു.

പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി

പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി

ട്വിറ്ററിൽ ചേരുന്ന വളരെയേറെ ജനപ്രീതിയുള്ള ഒരു രാഷ്ട്രീയ പ്രവർത്തകയാണ് പ്രിയങ്ക ഗാന്ധി വദ്ര. കഴിഞ്ഞ മാസം, ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) ചീഫ് മായാവതി ട്വിറ്ററിൽ അക്കൗണ്ട് നിർമിച്ചിരുന്നു.

 ട്വിറ്റർ അക്കൗണ്ട്
 

ട്വിറ്റർ അക്കൗണ്ട്

ലക്നൗവിൽ പ്രിയങ്ക ഗാന്ധിക്ക് ഒരു വലിയ റോഡ് ഷോ ഉണ്ടാകും. രാഹുൽഗാന്ധിയും ഉത്തർപ്രദേശ് മുൻമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമാണ് ഇതിൽ പങ്കുചേരുന്നത്. കഴിഞ്ഞമാസം പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റതിനു ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പൊതുപരിപാടിയാണ് ഇത്.

Best Mobiles in India

English summary
Priyanka Gandhi will be holding a mega roadshow in Lucknow today. She will be joined by Rahul Gandhi and her counterpart for UP (West) Jyotiraditya Scindia. Priyanka Gandhi is yet to write her first tweet. At the time of filing this report, she was following five people, including her brother and Congress president Rahul Gandhi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X