ഐ.എഫ്.എ. ബെര്‍ലിന്‍ 2013; കാണാന്‍ പോകുന്ന പൂരം!!!

Posted By:

ഐ.എഫ്.എ. 2013-ന് തിരശീല ഉയരാന്‍ ഇനി മൂന്നു നാളുകള്‍ മാത്രം. ടെക് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന കാഴ്ചയുടെ വിരുന്നിന് മാറ്റുകൂട്ടാന്‍ ഒരുങ്ങിത്തന്നെയാണ് മുന്‍നിര കമ്പനികളെല്ലാം ഇറങ്ങിയിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് - ഹോം അപ്ലയന്‍സസ് കണ്‍സ്യൂമര്‍ ഷോ ആയ ഐ.എഫ്.എ ബെര്‍ലിന്‍ തുടങ്ങും മുമ്പ് തന്നെ എയ്‌സര്‍, എല്‍.ജി. തുടങ്ങിയ കമ്പനികള്‍ പുതിയ ടാബ്ലറ്റും സ്മാര്‍ട്ട്‌ഫോണുെമല്ലാമായി വെടിക്കെട്ടു തുടങ്ങിക്കഴിഞ്ഞു.

മറ്റു പല കമ്പനികളും വരും ദിവസങ്ങളില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കും. അതോടൊപ്പം ആപ്പിള്‍, സാംസങ്ങ്, സോണി തുടങ്ങിയ അതികായന്‍മാര്‍ അവരുടെ സ്വപ്‌ന സങ്കല്‍പങ്ങള്‍ ഐ.എഫ്.എയില്‍ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കാം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കമ്പ്യൂട്ടര്‍, ടാബ്ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയെ കൂടാതെ വിവിധ കമ്പനികളുടെ പുതിയ ടി.വി, വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍, കാമറ തുടങ്ങിയ ഉത്പന്നങ്ങളും ഷോയില്‍ അനാവരണം ചെയ്യപ്പെടും.

ഐ.എഫ്.എ. 2013-ല്‍ അനാവരണം ചെയ്യപ്പെടാന്‍ പോകുന്ന ഏതാനും ഉത്പന്നങ്ങളുടെ ചിത്രങ്ങള്‍ ഷോയ്ക്കു മുന്നോടിയായി ഐ.എഫ്.എ 2013-ന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അവയൊന്നു കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

combined refrigerator-freezer CN 136240

കംബൈന്‍ഡ് റെഫ്രിജറേറ്റര്‍- ഫ്രീസര്‍ CN 136240

TV Vision 7 BMS

ടി.വി. വിഷന്‍ 7BMS

Samsung Family

സാംസങ്ങളിന്റെ പുതിയ ടിവിയും അനുബന്ധ ഉപകരണങ്ങളും

 

Melitta Caffeo Barista

മെലിറ്റ കോഫി മെഷിന്‍

Upright vacuum cleaner Digital Slim DC45

അപ്‌റൈറ്റ് വാക്വം ക്ലീനര്‍ ഡിജിറ്റല്‍ സ്ലിം DC45

Canon EOS 100D

കാനന്റെ പുതിയ കാമറ

 

Samsung Electronics - Design LED-TV UE55F8590

 

സാംസങ്ങളിന്റെ പുതിയ എല്‍.ഇ.ഡി. ടി.വി

 

Canon PowerShot N


കാനന്റെ പുതിയ കാമറ

FCE90 Anti-Aging Face Care


FCE90 ആന്‍ഡി ഏജിംഗ് ഫേസ് കെയര്‍

Samsung Electronics Soundbar HW-F751, Bluetooth Speaker DA-F60, 75" LED-TV UE75F8090

 

സാംസങ്ങ് ഇലക്‌ട്രോണിക്‌സ് സൗണ്ട് ബാര്‍, ബ്ലൂടൂത്ത് സ്പീക്കര്‍ എന്നിവ

 

Samsung Galaxy NX Camera

സാംസങ്ങ് ഗാലക്‌സി NX കാമറ

Samsung Monitor

സാംസങ്ങിന്റെ പുതിയ മോണിറ്റര്‍

Samsung Electronics - Printer Xpress C460W

 

സാംസങ്ങിന്റെ പുതിയ പ്രിന്റര്‍

 

Window cleaner WV 75 plus


ജനാല തുടയ്ക്കുന്നതിനുള്ള ഉപകരണം

 

Fully automatic coffee machine Krups EA8441

ഫുള്ളി ഓട്ടോമാറ്റിക് കോഫി മെഷീന്‍

 

Hot air deep fryer Tefal ActiFry Mini FZ 2000

ഹോട്ട് എയര്‍ ഡീപ് ഫ്രയര്‍

 

Cordless vacuum cleaner Rowenta Air Force Extreme Lithium Ion

വയര്‍ലെസ്‌ വാക്വം ക്ലീനര്‍

 

Philips GmbH - BlackDiamonClean

ഇലക്‌ട്രോണിക് ടൂത്ത് ബ്രഷ്‌

Gorenje - washing machine WA 7543 TO and dryer D 7565 NO

 

വാഷിംഗ് മെഷീന്‍

 

Refrigerator GKN 16830 X

കമ്പനിയോ പ്രത്യേകതകളോ വ്യക്തമല്ല

 

Philips GmbH - Fidelio

ഫിലിപ്‌സ് സ്പീക്കര്‍

 

Vacuum cleaner Dyson DC 46

വാക്വം ക്ലീനര്‍

Samsung Electronics - Notebook ATIV Book 9 Plus


സാംസങ്ങിന്റെ പുതിയ നോട്ബുക്ക്‌സാംസങ്ങ് നോട് ബുക്ക് ATIV ബുക് 9 പ്ലസ്

Philips - TV DesignLine 46PDL8908

 

ഫിലിപ്‌സിന്റെ പുതിയ ടി.വി.

 

Samsung Electronics - Soundbar HW-F751

സാംസങ്ങിന്റെ പുതിയ സ്പീക്കര്‍ സംവിധാനം

Electric kettle LONO

 

ഇലക്ട്രിക് കെറ്റില്‍

 

GALAXY S4 and Bluetooth Speaker DA-F60

സാംസങ്ങ് ഗാലക്‌സി എസ് 4 ഫോണും ബ്ലൂടൂത്ത് സ്പീക്കറും

Samsung LED-TV UE55F8590

സാംസങ്ങ് എല്‍.ഇ.ഡി. ടിവി

Silk hair dryer AC9096

സില്‍ക് ഹെയര്‍ ഡ്രൈയര്‍

 

Sony TV

സോണിയുടെ പുതിയ ടി.വി.

 

Panasonic - Lumix DMC-G6XEG-K

പാനസോണിക് ലൂമിക്‌സ് കാമറ

Panasonic - 4K 20 Tablet

 

പാനസോണിക് പുറത്തിറക്കുന്ന പുതിയ ടാബ്ലറ്റ്‌

 

Sony - Cyber-shot HX50V

 

സോണി സൈബര്‍ ഷോട്ട് കാമറ

 

Rowenta steam iron Steam Force DW9240


അയണ്‍ ബോക്‌സ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഐ.എഫ്.എ. ബെര്‍ലിന്‍ 2013; കാണാന്‍ പോകുന്ന പൂരം!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot