വെര്‍ച്ച്യുല്‍ റിയാലിറ്റിക്ക് പുതിയ മാനങ്ങള്‍ നല്‍കുന്ന മൈക്രോസോഫ്റ്റിന്റെ ഹോളോലെന്‍സ് ഇതാ....!

വെര്‍ച്ച്യുല്‍ റിയാലിറ്റിക്ക് പുതിയ മാനങ്ങള്‍ നല്‍കുന്ന ഒരു ഡിവൈസ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നു. വിന്‍ഡോസ് ഹോളോഗ്രാഫിക് ആശയം അയഥാര്‍ത്ഥ ലോകത്തെ നിങ്ങളിലേക്ക് അടുപ്പിക്കുകയാണ്.

വെര്‍ച്ച്യുല്‍ റിയാലിറ്റിക്ക് വേറിട്ട മാനങ്ങളുമായി ഹോളോലെന്‍സ് ഇതാ...!

പ്രിതീതി യാഥാര്‍ഥ്യത്തിന് വേറിട്ട അര്‍ത്ഥ തലങ്ങളാണ് ഈ ഡിവൈസ് നല്‍കുന്നത്.

വെര്‍ച്ച്യുല്‍ റിയാലിറ്റിക്ക് വേറിട്ട മാനങ്ങളുമായി ഹോളോലെന്‍സ് ഇതാ...!

മനോഹരമായ ഒരു മൈന്‍ക്രാഫ്റ്റ് നിങ്ങളുടെ സ്വീകരണ മുറിയില്‍ കാണാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അതിനുളള ഉത്തരമാണ് മൈക്രോസോഫ്റ്റ് നല്‍കുന്നത്.

വെര്‍ച്ച്യുല്‍ റിയാലിറ്റിക്ക് വേറിട്ട മാനങ്ങളുമായി ഹോളോലെന്‍സ് ഇതാ...!

ഹോളോലെന്‍സ് എന്ന ഹെഡ്‌സെറ്റ് കൊണ്ടാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുക. ഒരു ത്രിമാനചിത്രമാണ് ഈ ഹെഡ്‌സെറ്റ് നിങ്ങള്‍ക്ക് നല്‍കുക. ലേസര്‍ പ്രകാശധാരയുടെ പ്രത്യേക കിരണത്താലാണ് ഈ ത്രിമാനചിത്രം രൂപപ്പെടുക.

വെര്‍ച്ച്യുല്‍ റിയാലിറ്റിക്ക് വേറിട്ട മാനങ്ങളുമായി ഹോളോലെന്‍സ് ഇതാ...!

ഗെയിമുകള്‍, ആപുകള്‍ തുടങ്ങി എല്ലാ സവിശേഷതകളും നിങ്ങള്‍ക്ക് ഈ ഹെഡ്‌സെറ്റില്‍ പ്രാപ്തമാക്കാവുന്നതാണ്.

വെര്‍ച്ച്യുല്‍ റിയാലിറ്റിക്ക് വേറിട്ട മാനങ്ങളുമായി ഹോളോലെന്‍സ് ഇതാ...!

ഗെയിമിങ് ആവശ്യങ്ങള്‍ക്കായോ, വീട്ടില്‍ ഉപയോഗിക്കാവുന്ന ഒരു ഡിവൈസായോ അല്ല കമ്പനി ഇതിനെ കാണുന്നത്. ഡിസൈനുകള്‍ രൂപപ്പെടുത്താനായി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കിടെക്ടുകള്‍ക്കും, വ്യത്യസ്ത ഗ്രഹങ്ങള്‍ സന്ദര്‍ശിക്കുന്ന ബഹിരാകാശ യാത്രികര്‍ക്കും ഈ ഡിവൈസ് വളരെയധികം ഉപകാരപ്രദമാണെന്നാണ് മൈക്രോസോഫ്റ്റിന്റെ അവകാശം.

English summary
Project HoloLens: Our Exclusive Hands-On With Microsoft’s Holographic Goggles.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot