പുറം രാജ്യങ്ങളില്‍ നിന്ന് ഗാഡ്ജറ്റുകള്‍ വാങ്ങുന്നത് കൊണ്ടുളള ഗുണങ്ങളും, ദോഷങ്ങളും...!

Written By:

ഗാഡ്ജറ്റുകള്‍ പുറം രാജ്യങ്ങളില്‍ നിന്ന് വാങ്ങിക്കുന്നതും ഇന്ത്യയില്‍ നിന്ന് വാങ്ങിക്കുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസങ്ങളുണ്ടോ? ചില ഗാഡ്ജറ്റുകള്‍ പുറം രാജ്യങ്ങളില്‍ നിന്ന് വാങ്ങിയാല്‍ വില കുറവില്‍ മെച്ചങ്ങളുണ്ടാകുറുണ്ട്.

വാട്ട്‌സ്ആപിന്റെ ജൈത്രയാത്ര അവിശ്വസനീയം...!

ഇത്തരത്തില്‍ പുറം രാജ്യങ്ങളില്‍ നിന്ന് ഗാഡ്ജറ്റുകള്‍ വാങ്ങിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുറം രാജ്യങ്ങളില്‍ നിന്ന് ഗാഡ്ജറ്റുകള്‍ വാങ്ങുന്നത് കൊണ്ടുളള ഗുണങ്ങളും, ദോഷങ്ങളും...!

ആപ്പിള്‍ ഐഫോണുകള്‍ക്ക് ഇന്ത്യയില്‍ വില 56,000 രൂപയ്ക്ക് അടുത്താണ്. എന്നാല്‍ യുഎസില്‍ ഇതിന്റെ വില 40,000 രൂപ, ഹോങ് കോങില്‍ 45,000 രൂപ എന്നിങ്ങനെയാണ്.

പുറം രാജ്യങ്ങളില്‍ നിന്ന് ഗാഡ്ജറ്റുകള്‍ വാങ്ങുന്നത് കൊണ്ടുളള ഗുണങ്ങളും, ദോഷങ്ങളും...!

ആപ്പിള്‍ ഫോണുകള്‍ പുറം രാജ്യങ്ങളില്‍ വാങ്ങിക്കുന്നതിന്റെ ദോഷം, വാറന്റി അത് വാങ്ങുന്ന രാജ്യങ്ങളില്‍ മാത്രമാണ് സാധുവായിട്ടുളളത് എന്നതാണ്.

പുറം രാജ്യങ്ങളില്‍ നിന്ന് ഗാഡ്ജറ്റുകള്‍ വാങ്ങുന്നത് കൊണ്ടുളള ഗുണങ്ങളും, ദോഷങ്ങളും...!

Dell XPS 13 2015 പതിപ്പ് യുഎസില്‍ വില്‍ക്കപ്പെടുന്നത് 55,000 രൂപയ്ക്ക് അടുത്താണ്. എന്നാല്‍ ഈ ലാപ്‌ടോപിന്റെ മുന്തിയ പതിപ്പ് മാത്രമാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുളളത്. ഇതിന്റെ വില 1,28,990 രൂപയാണ്.

പുറം രാജ്യങ്ങളില്‍ നിന്ന് ഗാഡ്ജറ്റുകള്‍ വാങ്ങുന്നത് കൊണ്ടുളള ഗുണങ്ങളും, ദോഷങ്ങളും...!

Dell XPS 13 2015 ലാപ്‌ടോപിന്റെ വാറന്റിയും ഇന്ത്യയില്‍ സാധുവല്ല. അതായത് ഈ ലാപ്‌ടോപില്‍ എന്തെങ്കിലും സര്‍വീസ് നടത്തേണ്ടി വന്നാല്‍ യുഎസിലേക്ക് തിരിച്ചയയ്‌ക്കേണ്ടി വരും.

പുറം രാജ്യങ്ങളില്‍ നിന്ന് ഗാഡ്ജറ്റുകള്‍ വാങ്ങുന്നത് കൊണ്ടുളള ഗുണങ്ങളും, ദോഷങ്ങളും...!

സോണിയുടെ മികച്ച കോമ്പാക്ട് ക്യാമറകളില്‍ ഒന്നായ Sony RX 100 Mark III ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത് 52,990 രൂപയ്ക്കും, യുഎസില്‍ 50,000 രൂപയ്ക്കും ആണ്.

പുറം രാജ്യങ്ങളില്‍ നിന്ന് ഗാഡ്ജറ്റുകള്‍ വാങ്ങുന്നത് കൊണ്ടുളള ഗുണങ്ങളും, ദോഷങ്ങളും...!

Nikon D610 ക്യാമറയ്ക്ക് ഇന്ത്യയില്‍ വില 1,42,950 രൂപയാണ്. എന്നാല്‍ യുഎസില്‍ ഇതേ ഉല്‍പ്പന്നം വിറ്റഴിക്കുന്നത് 1,25,000 രൂപയ്ക്കാണ്.

പുറം രാജ്യങ്ങളില്‍ നിന്ന് ഗാഡ്ജറ്റുകള്‍ വാങ്ങുന്നത് കൊണ്ടുളള ഗുണങ്ങളും, ദോഷങ്ങളും...!

Optoma HD141X പ്രൊജക്ടറിന് യുഎസില്‍ വില 37,500 രൂപയാണ്.

പുറം രാജ്യങ്ങളില്‍ നിന്ന് ഗാഡ്ജറ്റുകള്‍ വാങ്ങുന്നത് കൊണ്ടുളള ഗുണങ്ങളും, ദോഷങ്ങളും...!

Epson, Panasonic, BenQ എന്നീ കമ്പനികളുടെ പ്രൊജക്ടറുകളും നിങ്ങള്‍ക്ക് യുഎസ് വിപണിയില്‍ നിന്ന് വിലക്കുറവില്‍ ലഭിക്കുന്നതാണ്.

പുറം രാജ്യങ്ങളില്‍ നിന്ന് ഗാഡ്ജറ്റുകള്‍ വാങ്ങുന്നത് കൊണ്ടുളള ഗുണങ്ങളും, ദോഷങ്ങളും...!

വില കുറവ് മാത്രമല്ല, വ്യത്യസ്ത തരം ബ്രാന്‍ഡുകളുടെ ലഭ്യതയും അനേകം മോഡലുകളില്‍ നിന്ന് തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യവും യുഎസ് വിപണിയെ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയങ്കരമാക്കുന്നു.

പുറം രാജ്യങ്ങളില്‍ നിന്ന് ഗാഡ്ജറ്റുകള്‍ വാങ്ങുന്നത് കൊണ്ടുളള ഗുണങ്ങളും, ദോഷങ്ങളും...!

എന്നാല്‍, ഉല്‍പ്പന്നത്തിന്റെ വാറന്റി, സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ നിങ്ങള്‍ വാങ്ങിയ രാജ്യത്ത് മാത്രമാണ് ബാധകമാകുക എന്നത്, ചെറിയൊരു ന്യൂനതയായി കണക്കാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Pros and cons of buying a gadget from abroad.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot