സോണി മൈക്രോസോഫ്റ്റ് യുദ്ധം

Posted By: Arathy

സമയം ചിലവഴിക്കാന്‍ ഇന്ന് പല മാര്‍ഗങ്ങളുമുണ്ട്. അതില്‍ ഒരു മാര്‍ഗമാണ് ഗെയിം. അതും വീഡിയോ ഗെയിം. പ്രായ വ്യത്യസമില്ലാതെ ഗെയിമുകള്‍ ഇന്ന് സമയം ചില വഴിക്കുന്ന ഒന്നായി മാറി കഴിഞ്ഞു. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പലതരത്തിലുള്ള ഗെയിമുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

ഇതാ അടുത്ത യങ് ജനറേഷന്‍ ഗെയിമെന്ന വാദവുമായി സോണിയും, മൈക്രോസോഫ്റ്റും വരുന്നു. സോണിയുടെ പിഎസ്4, മൈക്രോസോഫ്റ്റിന്റെ എക്‌സ് ബോക്‌സ് എന്നീ ഗെയിമുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് ഈ രണ്ട് ഗെയിമും.

സോണിയുടെയും മൈക്രോമാക്‌സിന്റെയും യുദ്ധമാവും ഇതിലൂടെ നടക്കുവാന്‍ പോകുന്നത്. ഇതില്‍ ഏത്‌ ഗെയിമാണ് നല്ലതെന്ന് ജനങ്ങളാണ് തീരുമാനികേണ്ടത്. അതിനായുള്ള കാത്തിരുപ്പിലാണ് സോണിയും, മൈക്രോസോഫ്റ്റും

നോക്കിയ ലൂമിയ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പിഎസ്4, & എക്‌സ് ബോക്‌സ്

കഴിഞ്ഞ ദിവസം അമേരിക്കയില്‍ നടന്ന സമ്മേളനത്തിലാണ് ഈ ഗെയിമുകള്‍ ലോകത്തിന് പരിചയപ്പെടുത്തിയത്.

പിഎസ്4

സോണിയുടെ പിഎസ്4

എക്‌സ് ബോക്‌സ്

മൈക്രോസോഫ്റ്റിന്റെ എക്‌സ് ബോക്‌സ്

എക്‌സ് ബോക്‌സ്

499 ഡോളറാണ് എക്‌സ് ബോക്‌സിന്റെ വില

പിഎസ്4

399 ഡോളറാണ് സോണിയുടെ പിഎസ്4 ന്റെ വില. അതായത് മൈക്രോസോഫ്റ്റിനേകാളും 100 ഡോളര്‍ കുറവാണ് എക്‌സ് ബോക്‌സിന്‌

പിഎസ്4 & എക്‌സ് ബോക്‌സ്

പിഎസ്4 ന്റെയും എക്‌സ് ബോക്‌സുടെയും റിമോട്ടുകള്‍

പിഎസ്4 & എക്‌സ് ബോക്‌സ്

ഗെയിമുകള്‍ കളിച്ചു നോക്കുന്നു

പിഎസ്4 & എക്‌സ് ബോക്‌സ്

മൈക്രോസോഫ്റ്റില്‍ അംഗങ്ങള്‍ക്ക്‌ഒരു മാസം വരെ ഗെയിം സൗജന്യമായി കളിക്കാവുന്നതാണ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot