പിഎസ്എല്‍വി 22ന്റെ വിജയയാത്രകള്‍

Posted By: Arathy

വിവരസാങ്കേതികവിദ്യയുടെ വികസന പാത മുന്‍ നിര്‍ത്തി ഇന്ത്യയില്‍ നിന്ന് പിഎസ്എല്‍വി 22 വിജയകരമായി കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെറ്റിറില്‍ ഇന്നെലെ രാത്രി 11.41 നാണ് വിക്ഷേപ്പിച്ചത്. ഒരു കുഴപ്പവും കൂടാതെയായിരുന്നു പിഎസ്എല്‍വി 22 പറന്നുയര്‍ന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ഒന്ന് എയുമായാണ് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. ഇതാ പിഎസ്എല്‍വിയുടെ വിജയയാത്രകളുടെ ദൃശ്യങ്ങള്‍

ഭാവിയിലെ നോക്കിയ ഫോണുകളുടെ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പിഎസ്എല്‍വി 22ന്റെ വിജയയാത്രകള്‍

പിഎസ്എല്‍വിയുടെ നിര്‍മ്മാണ ഘട്ടങ്ങള്‍

പിഎസ്എല്‍വി 22ന്റെ വിജയയാത്രകള്‍

ഇന്ത്യയിലെ ആദ്യത്തെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ഒന്ന് എയുമായാണ് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. ഇതോടുക്കൂടി ബഹിരാകാശ രംഗത്ത് ഒരു വന്‍ ശക്തിയായി ഇന്ത്യമാറി കഴിഞ്ഞിരിക്കുകയാണ്‌

പിഎസ്എല്‍വി 22ന്റെ വിജയയാത്രകള്‍

ഇന്നെലെ രാത്രി 11.41 നാണ് വിക്ഷേപ്പിച്ചത്. ഒരു കുഴപ്പവും കൂടാതെയായിരുന്നു പിഎസ്എല്‍വിയുടെ 22 പറന്നുയര്‍ന്നത്. 20 മിനറ്റും,37 സെക്കന്റ് കൊണ്ട് 501 കിലോമീറ്റര്‍ പിന്നിട്ട ശേഷം ഉപഗ്രഹം വേര്‍പ്പെടുത്തുകയായിരുന്നു

പിഎസ്എല്‍വി 22ന്റെ വിജയയാത്രകള്‍

ഐആര്‍എന്‍എസ്എസ് ഒന്ന് പിഎസ്എല്‍വിയുമായി യോജിപ്പിക്കുന്ന ദൃശ്യങ്ങള്‍

പിഎസ്എല്‍വി 22ന്റെ വിജയയാത്രകള്‍

വിക്ഷേപണത്തിന് സജ്ജമാക്കുന്ന ദൃശ്യങ്ങള്‍

പിഎസ്എല്‍വി 22ന്റെ വിജയയാത്രകള്‍

വിക്ഷേപണത്തിന് സജ്ജമാക്കുന്ന ദൃശ്യങ്ങള്‍

വിക്ഷേപണത്തിന് സജ്ജമാക്കുന്ന ദൃശ്യങ്ങള്‍

പിഎസ്എല്‍വി വിക്ഷേപ്പിക്കുന്ന ദൃശ്യങ്ങള്‍

 

 

വിക്ഷേപണത്തിന് സജ്ജമാക്കുന്ന ദൃശ്യങ്ങള്‍


വിജയകരമായി പിഎസ്എല്‍വി കുതിച്ചുയരുന്ന ദൃശ്യങ്ങള്‍

പിഎസ്എല്‍വി 22ന്റെ വിജയയാത്രകള്‍

വിജയകരമായി പിഎസ്എല്‍വി കുതിച്ചുയരുന്ന ദൃശ്യങ്ങള്‍

പിഎസ്എല്‍വി 22ന്റെ വിജയയാത്രകള്‍


വിജയകരമായി പിഎസ്എല്‍വി കുതിച്ചുയരുന്ന ദൃശ്യങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot