Just In
- 7 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 9 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 9 hrs ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 11 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
Don't Miss
- News
ആരും സമ്മാനം തരാനില്ല, സ്വന്തം നല്കിയ ഗിഫ്റ്റിന് യുവതി അടിച്ചത് ബംപര്‍; കൈയ്യിലെത്തിയത് ലക്ഷങ്ങള്‍
- Movies
'ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്, നിങ്ങളാരും അങ്ങനെ ചെയ്യരുത്'; ഭർത്താവിനെ കുറിച്ച് സുരേഷ് ഗോപിയുടെ നായിക!
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ഇനി മുതൽ പബ്‌ജി കംപ്യൂട്ടറിലും കളിക്കാം; ലൈറ്റ് ബീറ്റാ വേർഷൻ ഉടൻ
പബ്ജി പ്രേമികൾക്ക് സന്തോഷ വാർത്ത, ഇനി മുതൽ പബ്‌ജി കംപ്യൂട്ടറിലും കളിക്കാം. വളരെയേറെ ജനപ്രീതി നേടിയ മൊബൈൽ ഗെയിം ഉടൻ തന്നെ ആരാധകർക്കിടയിൽ എത്തും. പബ്‌ജി ഗെയിനിൻ്റെ പുതിയ പതിപ്പായ പി.സി വേർഷൻ "പബ്ജി ലൈറ്റ് ബീറ്റാ വേർഷൻ' കംപ്യൂട്ടർ ഗെയിമിങ്ങിന്റെ ആവശ്യത്തിനായി വികസിപ്പിച്ചതാണ്.

പബ്ജി കോർപ്പറേഷൻ ഇറക്കുന്ന ഈ പുതിയ പബ്‌ജി വേർഷൻ ഇപ്പോൾ തായ്‌ലൻഡിൽ അവസാനഘട്ട പരീക്ഷണങ്ങളിലാണ്. പിസി ഉള്‍പ്പടെ എല്ലാ പ്ലാറ്റ് ഫോമുകളിലും ലഭ്യമായിട്ടുള്ള ബാറ്റില്‍ റൊയേല്‍ ഗെയിമുകള്‍ക്ക് സമാനമാണ് പബ്ജി ലൈറ്റും.

പബ്ജി
പി.സിയില്‍ നിലവില്‍ ലഭിക്കുന്ന പബ്ജി ഗെയിമിന്റെ പ്രവർത്തന ഭാരം കുറഞ്ഞ പതിപ്പാണ് പബ്ജി ലൈറ്റ് വേർഷൻ. മറ്റുള്ള ഗെയിമുകൾക്ക് വേണ്ടിവരുന്ന ഹാര്‍ഡ് വെയര്‍ സംവിധാനങ്ങളില്ലാത്ത കംപ്യൂട്ടറുകളില്‍ പോലും ഈ ഗെയിം ലളിതമായി പ്രവര്‍ത്തിക്കും.

പബ്‌ജി കോർപ്പറേഷൻ
സാധാരണ ഗതിയില്‍ വലിയ ഹാർഡ്‍ഡിസ്കിൽ സ്പേസ് അധികമായി വേണ്ടിവരുന്ന ഗെയിമാണ് പബ്ജി. വിലകുറഞ്ഞ കംപ്യൂട്ടറുകളില്‍ അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കില്ല എന്നതായിരുന്നു പ്രധാന തടസം. സാധാരണഗതിയിൽ അതിന് ഉയര്‍ന്ന സാങ്കേതിക ശേഷിയുള്ള കംപ്യൂട്ടറുകള്‍ ആവശ്യമായിരുന്നു.

പബ്ജി ലൈറ്റ് വേർഷൻ
'ലൈറ്റ് ബീറ്റാ വേർഷൻ' തികച്ചും ഒരു അനുഗ്രഹമാണ്. മുൻപ് ഉണ്ടായിരുന്ന പ്രധാനപ്രശ്നമായ വിലകുറഞ്ഞ കംപ്യൂട്ടറുകളില്‍ അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കില്ല എന്ന തടസം ഇത്തോടെ മാറി കിട്ടും. കുറഞ്ഞ കാര്യക്ഷമതയുള്ള കംപ്യൂട്ടറുകളിൽ പോലും ഇനി മുതൽ 'ലൈറ്റ് ബീറ്റാ വേർഷൻ' പ്രവർത്തനമികവ് കാഴ്ച്ച വയ്ക്കും.

തായ്‌ലൻഡിൽ അവസാനഘട്ട പരീക്ഷണൽ
ഇത് കൊണ്ടുള്ള മറ്റൊരു പ്രയോജനം എന്നത് കൂടുതൽ ആളുകളിലേക്ക് ഇനി മുതൽ പബ്‌ജി എത്തിതുടങ്ങും. ഒരു വൻ വിപ്ലവം പ്രതീക്ഷിക്കാവുന്ന ഗതിയിലേക്ക് ഇത് ഒഴുകിമാറും എന്നത് തീർച്ചയാണ്. തായിലാന്‍ഡില്‍ ജനുവരി പത്തിന് ലിമിറ്റഡ് ബീറ്റാ പതിപ്പായി പബ്ജി ലൈറ്റ് അവതരിപ്പിച്ചിരുന്നു. ജനുവരി 24 മുതല്‍ ഇത് ആര്‍ക്കും ഇന്‍സ്റ്റാള്‍ ചെയ്യാനാവും വിധം ഓപ്പണ്‍ ബീറ്റാ പതിപ്പായി മാറ്റി. ഈ 'ലൈറ്റ് ബീറ്റാ വേർഷൻ' ഉള്ളതുകൊണ്ട് സാധാരണ വിലയുള്ള കംപ്യൂട്ടറുകളിൽ പോലും ഇനി അനായാസം കളിക്കാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470