Just In
- 5 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 7 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 8 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 9 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള് വിട്ടുമാറുന്നില്ലേ; അടുക്കളയില് നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില് രോഹിത് 7ാമന്! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില് മലയാളിയും- അറിയാം
'സോമ്പി മോഡ്' പരീക്ഷണാടിസ്ഥാനത്തിലുള്ള പബ്‌ജിയുടെ ബീറ്റാ പതിപ്പ് പുറത്തിറങ്ങി
പബ്ജിയുടെ 0.11.0 ബീറ്റാ പതിപ്പ് ടെന്‍സെന്റ് ഗെയിംസ് അവതരിപ്പിച്ചു, ഗെയിം പ്രേമികൾ വളരെയേറെയായി കാത്തിരിക്കുകയാണ് ഇതിന്റെ പുതിയ പതിപ്പിനായി. പുതുതായി ഇറങ്ങിയ ബീറ്റാ പതിപ്പിൽ 'സോമ്പി മോഡ്' ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രത്യകത.

കാപ്‌കോമിന്റെ 'റെസിഡന്റ് ഈവിള്‍ 2' എന്ന സര്‍വൈവല്‍ ഗെയിമുമായി ഒത്തൊരുമിച്ചാണ് പബ്ജിയില്‍ സോംബി മോഡ് കൊണ്ടുവന്നിരിക്കുന്നത്. 'സണ്‍സെറ്റ്' എന്ന പേരിലാണ് സോംബി മോഡ് അറിയപ്പെടുന്നത്. പബ്ജിയിലെ ഇറാംഗല്‍ മാപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഈ മോഡ് ലഭിക്കുക.

പബ്ജിയുടെ 0.11.0 ബീറ്റാ പതിപ്പ്
സൺസെറ്റ് മോഡിൽ എണ്ണമറ്റ സോമ്പികളെയാണ് കളിക്കാർക്ക് നേരിടേണ്ടതായി വരിക. റസിഡന്റ് ഈവിൾ ഗെയിമിൽ കാണൂന്ന പല കഥാപാത്രങ്ങളും ഇതിലും കാണാൻ സാധിക്കും. ബീറ്റാപതിപ്പിലെ വികെന്റി മാപ്പില്‍ പുതിയ മൂണ്‍ലൈറ്റ് മോഡും കൊണ്ടുവന്നിട്ടുണ്ട്.

സോംബി മോഡ്
കൂടാതെ സാന്‍ഹോക്കില്‍ ക്വിക്ക് മാച്ച് ആര്‍ക്കേഡ് മോഡും പി.സി പതിപ്പില്‍ നിന്നുള്ള ചില ഫീച്ചറുകളും ഇതോടപ്പം ചേർത്തിട്ടുണ്ട്. ഇന്ത്യയില്‍ വളരെയേറെ ജനപ്രീതി നേടിയ ഈ സ്മാര്‍ട്‌ഫോണ്‍ ഗെയിമാണ് 'പ്ലെയര്‍ അണ്‍നൗണ്‍സ് ബാറ്റില്‍ ഗ്രൗണ്ട്'.

ടെന്‍സെന്റ് ഗെയിംസ്
പുതിയ പശ്ചാത്തലങ്ങള്‍ അവതരിപ്പിച്ചും ആയുധങ്ങളും വസ്ത്രങ്ങളും അടക്കം പലവിധ മാറ്റങ്ങളും കൊണ്ടുവന്ന് ആളുകളുടെ പ്രീതി പിടിച്ചുപറ്റാൻ പബ്ജിയുടെ നിർമ്മിതകൾക്ക് സാധിക്കുന്നുണ്ട്. പുതുമകൾ കൊണ്ടുവരാൻ ഇപ്പോഴും ശ്രമിക്കുന്ന ഒരു ഗെയിമിംഗ് ടീമാണ് പബ്‌ജിയുടെത്.

റെസിഡന്റ് ഈവിള്‍ 2
ഒട്ടനവധി വിവാദങ്ങളുടെയും വിമർശനങ്ങളുടെയും കഥാപാത്രമാണ് പബ്‌ജി. എന്നാലും കൂടുതൽ സവിശേഷതകൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ഒന്നാണ് ഇത്. അതിനുദാഹരണമാണ് ഇപ്പോൾ ഇറങ്ങിയ പബ്‌ജിയുടെ പുതിയ പതിപ്പായ പബ്‌ജി ബീറ്റാ 0.11.0.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470