Home
News

വിജയിക്ക് മൂന്ന് കോടി രൂപ പ്രഖ്യാപിച്ച് പബ്‌ജി മൊബൈൽ ഫൈനൽ മാർച്ചിൽ

മൂന്ന് കോടി രൂപയാണ് പബ്ജി ഗെയിം മത്സരത്തിലെ വിജയിക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു കോടി രൂപയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 50 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

പബ്‌ജി ഗെയിമിംഗ് അഡിക്ഷൻ ഇപ്പോൾ പടർന്നു പിടിക്കുന്ന കാലമാണ്. അനവധി പേരാണ് പുതിയ പദ്ധതിയിൽ കൈകോർക്കുന്നതിനായി ഇപ്പോൾ ഓപ്പോയുമായി സഹകരിച്ച് പബ്ജി മൊബൈല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് മത്സരം ഇപ്പോൾ അന്ത്യഘട്ടത്തിലേക്ക് നീങ്ങുകയാണ്. മാര്‍ച്ച് പത്തിന് ഹൈദരാബാദിലെ ജി.എം.സി ബാലയോഗി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഈ ഫൈനല്‍ മത്സരം അരങ്ങേറുന്നത്.

വിജയിക്ക് മൂന്ന് കോടി രൂപ പ്രഖ്യാപിച്ച് പബ്‌ജി മൊബൈൽ ഫൈനൽ മാർച്ചിൽ

നാല് ലക്ഷത്തിലധികം മത്സരങ്ങളാണ് പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ്-2019 ന് വേണ്ടി രൂപീകരിച്ചതെന്ന് ടെന്‍സന്റ് ഗെയിംസ് ഇന്ത്യ പറഞ്ഞു. 5.75 ലക്ഷം പേരാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 80 പേര്‍ മാത്രമാണ് ഫൈനലില്‍ എത്തിയത്. ഇരുപത് ടീമുകളാണ് ഫൈനലില്‍ ഉണ്ടാവുക.

വിജയിക്ക് മൂന്ന് കോടി രൂപ പ്രഖ്യാപിച്ച് പബ്‌ജി

വിജയിക്ക് മൂന്ന് കോടി രൂപ പ്രഖ്യാപിച്ച് പബ്‌ജി

"ജനുവരിയിൽ ഇൻഡ്യൻ സീരീസ് ആരംഭിച്ചതിന് ശേഷം 575,000 രജിസ്ട്രേഷനുകൾ ലഭിച്ചു. അതിൽ ഏറ്റവും മികച്ച 80 കളിക്കാർ ഫൈനലിൽ എത്തി. "ടെനന്റ് ഗെയിംസ് ജനറൽ മാനേജർ അനീഷ് അരവിന്ദ് പറഞ്ഞു.

 പബ്ജി ഗെയിം

പബ്ജി ഗെയിം

മൂന്ന് കോടി രൂപയാണ് പബ്ജി ഗെയിം മത്സരത്തിലെ വിജയിക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു കോടി രൂപയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 50 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

മികച്ച കളിക്കാര്‍ക്ക് എംവിപി അവാര്‍ഡ്

മികച്ച കളിക്കാര്‍ക്ക് എംവിപി അവാര്‍ഡ്

മികച്ച കളിക്കാര്‍ക്ക് എംവിപി അവാര്‍ഡ്, എക്‌സ് ടെര്‍മിനേറ്റേഴ്‌സ്, ഹീലേഴ്‌സ്, റിഡീമര്‍, ലോണ്‍ റേഞ്ചര്‍, റാംപേജ് ഫ്രീക്ക് തുടങ്ങിയ വ്യക്തിഗത പാരിതോഷികങ്ങളും ഉണ്ട്. ഇവര്‍ക്ക് 50000 രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കും.

ടെന്‍സന്റ് ഗെയിംസ്

ടെന്‍സന്റ് ഗെയിംസ്

ഹൈദരാബാദില്‍ നിന്ന് കളി നേരിട്ട് കാണാനുള്ള അവസരമുണ്ട്. ഒപ്പം പബ്ജിയുടെ ഔദ്യോഗിക യൂട്യൂബ്, ഫെയ്‌സ്ബുക്ക് പേജുകളില്‍ മത്സരം ലൈവ് ആയി കാണാം. മാര്‍ച്ച് പത്തിന് ഉച്ചയ്ക്ക് ഒരുമണിക്കാണ് ലൈവ് സ്ട്രീമിങ് ആരംഭിക്കുക.

More from GizBot

Best Mobiles in India

English summary
To register for the tournament, players had to be Indian residents and have a level 20 PUBG Mobile account at a minimum. The team that is placed first will receive a prize reward worth Rs 30,00,000, whereas the second and third teams will be rewarded Rs 10,00,000 and Rs 5,00,000, respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X