സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ആലോചിക്കേണ്ട കാര്യങ്ങള്‍...!

By Sutheesh
|

സ്മാര്‍ട്ട്‌ഫോണില്ലാത്ത ലോകം ഇന്ന് മിക്ക മനുഷ്യര്‍ക്കും ചിന്തിക്കാന്‍ കൂടി സാധ്യമല്ലാത്ത അവസ്ഥയായിരിക്കുന്നു. കൈയില്‍ കൊണ്ട് നടക്കുന്ന കൊച്ചു കമ്പ്യൂട്ടറാണ് ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍.

വാട്ട്‌സ്ആപ് പിന്തുണയുളള 3,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇതാ...!വാട്ട്‌സ്ആപ് പിന്തുണയുളള 3,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇതാ...!

ഇത്രയധികം ഉപകാരപ്രദമായ ഈ ഡിവൈസ് സ്വന്തമാക്കുന്നതിന് മുന്‍പ് ചില മുന്‍ കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് എന്തൊക്കെ ചോദ്യങ്ങള്‍ക്കാണ് ഉത്തരം കണ്ടെത്തേണ്ടത് എന്ന് പട്ടികപ്പെടുകത്തുകയാണ് ഇവിടെ.

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

നെറ്റ്‌വര്‍ക്ക് ദാതാക്കള്‍ വില്‍ക്കുന്ന ഫോണാണോ അതോ മികച്ച കമ്പനിയുടെ ഫോണാണോ വാങ്ങേണ്ടത് എന്ന് തീരുമാനിക്കുക.

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

നിങ്ങള്‍ നെറ്റ്‌വര്‍ക്ക് ദാതാവ് വില്‍ക്കുന്ന ഫോണാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കോണ്‍ട്രാക്റ്റ് കാലാവധി എത്ര നാള്‍ നീണ്ട് നില്‍ക്കും എന്ന് ശ്രദ്ധിക്കുക.

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

എത്ര സ്‌ക്രീന്‍ വലിപ്പമുളള ഫോണാണ് നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതെന്ന് ഉറപ്പിക്കുക.

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഐഒഎസ്, ആന്‍ഡ്രോയിഡ് ഒഎസുകളില്‍ നിങ്ങള്‍ക്ക് ഏതാണ് ഉപയോഗ സൗഹൃദമായി തോന്നുന്നത് എന്ന് തീരുമാനിക്കുക.

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഹാക്കര്‍മാര്‍ക്ക് കൂടുതല്‍ ആക്രമണം നടത്താന്‍ എളുപ്പം ആന്‍ഡ്രോയിഡ് ഫോണുകളാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

കോള്‍, മെസേജുകള്‍ എന്നിവ മാത്രം ചെയ്യാനാണോ, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ എടുക്കുന്നതിന് വേണ്ടിയാണോ നിങ്ങള്‍ ഫോണ്‍ കൂടുതല്‍ ഉപയോഗിക്കുന്നത് എന്ന് തീരുമാനിക്കുക.

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

കോണ്‍ഫറന്‍സ് കോളുകള്‍, ജോലി സംബന്ധമായ ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നത് ഏത് തരത്തിലുളള ഫോണായിരിക്കും എന്ന് തീരുമാനിക്കുക.

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ പോയി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് എങ്ങനെയാണ് ഇളവുകളും ഡീലുകളും നല്‍കിയിരിക്കുന്നതെന്ന് ശ്രദ്ധിക്കുക.

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഏത് സ്മാര്‍ട്ട്‌ഫോണിനാണ് കൂടുതല്‍ ബാറ്ററി ഊര്‍ജം നല്‍കാന്‍ സാധിക്കുന്നതെന്ന് പരിശോധിക്കുക.

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

നിങ്ങളുടെ ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് യോജിച്ച കൂടുതല്‍ ഉപയോഗ സൗഹൃദമായ ഫോണുകള്‍ ഏതെന്ന് മൊബൈല്‍ വിശകലനങ്ങളിലൂടെ കണ്ടെത്താന്‍ ശ്രമിക്കുക.

Best Mobiles in India

Read more about:
English summary
Questions to Ask When Shopping for Your Next Smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X