നിങ്ങളുടെ ഫോണിന്റെ കേടുപാടുകള്‍ തീര്‍ക്കാനുളള എളുപ്പവഴികള്‍...!

Written By:

നിങ്ങളുടെ ഫോണിന് എന്തെങ്കിലും കേടുപാടുകള്‍ പറ്റിയാല്‍ അത് പെട്ടന്ന് എങ്ങനെ പരിഹരിക്കാമെന്നാണ് ഇവിടെ പറയുന്നത്. നിങ്ങളുടെ ചുറ്റുപാടുമുളള വസ്തുക്കള്‍ കൊണ്ട് എളുപ്പത്തില്‍ ഫോണിന് പറ്റിയ കേടുപാടുകള്‍ പരിഹരിക്കാവുന്നതാണ്.

കാലവര്‍ഷത്തില്‍ ഫോണിനെ വെളളത്തില്‍ നിന്ന് സംരക്ഷിക്കുന്നതെങ്ങനെ...!

ഇതുസംബന്ധിച്ച വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ഒരാളുടെ വാട്ട്‌സ്ആപ് അക്കൗണ്ട് ഹാക്ക് ചെയ്ത് ചാറ്റുകള്‍ ബ്രൗസ് ചെയ്യാന്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോണ്‍ വൃത്തിയാക്കാന്‍...!

ഫോണിന്റെ പ്രതലത്തില്‍ പറ്റിയ പോറലുകള്‍ ഒഴിവാക്കാന്‍ ഫാന്റം ഗ്ലാസ് ഉപയോഗിക്കാവുന്നതാണ്.

 

ഫോണ്‍ വൃത്തിയാക്കാന്‍...!

ഫാന്റം ഗ്ലാസിലുളള സിലിക്കോണ്‍ പാളി മിക്ക പ്രതലുകളിലേയും പോറലുകള്‍ പൂജ്യത്തിലേക്ക് മാറ്റുമെന്ന് കമ്പനി അവകാശപ്പെടുന്നു.

 

ഫോണ്‍ വൃത്തിയാക്കാന്‍...!

സ്‌ക്രീനില്‍ ചെറിയ പൊട്ടലുകള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് അവിടെ ചെറുതായി ടൂത്ത്‌പേസ്റ്റ് പ്രയോഗിക്കാവുന്നതാണ്.

 

ഫോണ്‍ വൃത്തിയാക്കാന്‍...!

ടൂത്ത് പേസ്റ്റ് ഉപയോഗിക്കുമ്പോള്‍ പേസ്റ്റ് രൂപത്തിലുളളതായിരിക്കാന്‍ ശ്രദ്ധിക്കുക. ജെല്‍ രൂപത്തിലുളളത് അനുയോജ്യമല്ല.

 

ഫോണ്‍ വൃത്തിയാക്കാന്‍...!

സോഡാ പൊടി വളരെ കുറച്ച് വെളളവുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി സ്‌ക്രീനിലെ പോറലുകള്‍ മാറ്റാന്‍ ഉപയോഗിക്കാവുന്നതാണ്.

 

ഫോണ്‍ വൃത്തിയാക്കാന്‍...!

വളരെ മൃദുവായ സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് ശ്രദ്ധാപൂര്‍വം ഉരച്ചും സ്‌ക്രീനിലെ പോറലുകള്‍ മാറ്റാവുന്നതാണ്.

 

ഫോണ്‍ വൃത്തിയാക്കാന്‍...!

മൃദുവായ റബര്‍ ആയ സുഗ്രു ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫോണിന്റെ വോളിയം ബട്ടണുകള്‍ പൊട്ടിയാല്‍ ഉറപ്പിക്കാവുന്നതാണ്.

 

ഫോണ്‍ വൃത്തിയാക്കാന്‍...!

വെളളം കയറിയ ഫോണുകള്‍ അരിയില്‍ മുക്കി വെച്ച് നിങ്ങള്‍ക്ക് ഉണക്കാവുന്നതാണ്.

 

ഫോണ്‍ വൃത്തിയാക്കാന്‍...!

ഹെഡ്‌ഫോണ്‍ പോര്‍ട്ടിനുളള തകരാറുകള്‍ പഞ്ഞി ഉപയോഗിച്ച് ഒരു പരിധി വരെ മാറ്റാവുന്നതാണ്.

 

ഫോണ്‍ വൃത്തിയാക്കാന്‍...!

ഹെഡ്‌ഫോണ്‍ ജാക്കില്‍ കുറച്ച് പഞ്ഞി ഉപയോഗിച്ച് വൃത്താകൃതിയില്‍ കറക്കി ശുചിയാക്കാവുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Quick Fixes That May Just Save Your Broken Phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot