രജനീകാന്ത് പിറന്നാള്‍ സ്പെഷ്യല്‍
oi
-Staff
By Super

Next »

« Previous

രജനീകാന്ത് ഐഫോണ്‍ ഗെയിം

രജനീകാന്തായി കളിച്ചു തിമിര്‍ക്കാന്‍ ഒരു കിടിലന്‍ സാഹസിക ഗെയിം. ഐഫോണ്‍ ഉപയോക്താക്കള്‍ക്കു വേണ്ടി നിര്മ്മിയക്കപ്പെട്ട ഈ ഗെയിം ആപ്പ് സ്റ്റോറില്‍ ലഭ്യമാണ്. ഇതിലും ജനങ്ങളുടെ രക്ഷകനായാണ് നായകന്റെ വരവ്. ചരിത്രവും, ഐതിഹ്യവും ഒക്കെ കൂട്ടിക്കലര്‍ത്തിയ ഗെയിം രജനീകാന്ത് ആരാധകര്‍ക്ക് മാത്രമല്ല, ആക്ഷന്‍ ഗെയിം ആരാധകര്‍ക്കെല്ലാം ആസ്വദിയ്ക്കാന്‍ സാധിയ്ക്കും. 15 ലെവലുകളിലുള്ള ശത്രുനിഗ്രഹമാണ് രജനി ഇതില്‍ നിര്വഹിയ്ക്കേണ്ടത്. രജനീകാന്തായി ഗെയിമില്‍ ജീവിയ്ക്കാനാകും എന്നതും ഈ ഗെയിമിന്റെ പ്രത്യേകതയാണ്. ഐഓഎസ്സില്‍ മാത്രമേ ഇത് കളിയ്ക്കാനാവൂ.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications