രജനീകാന്ത് പിറന്നാള്‍ സ്‌പെഷ്യല്‍
ഇന്റര്‍നെറ്റില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന രജനി വെബ്‌സൈറ്റ്

ലോകത്താദ്യമായിട്ടാകും ഇങ്ങനെ ഒരു വെബ്‌സൈറ്റ്. ഓള്‍ എബൗട്ട് രജനി എന്ന സൈറ്റ് തുറന്നാലുടന്‍ ഒരു സന്ദേശം കാണാം. ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിയ്ക്കാനുള്ളതാണ് അത്. അല്ലാത്തപക്ഷം വെബ്‌സൈറ്റിനുള്ളില്‍ പ്രവേശിയ്ക്കാനാകില്ല. ലോകത്താദ്യമായി ഓഫ് ലൈനില്‍ പ്രവര്‍ത്തിയ്ക്കുന്ന വെബ്‌സൈറ്റ് എന്ന പേര് നേടിയ ഈ സൈറ്റ് രജനീകാന്തിന്റെ ജീവിതം പോലെ തന്നെ അസാധാരണമാണ്. Desimartini.com ന്റെ തലയാണ് ഈ സൈറ്റിന് പിന്നില്‍. വ്യത്യസ്തനായ താരത്തിന് വ്യത്യസ്തമായ സൈറ്റ് തന്നെ വേണം എന്ന ചിന്തയില്‍ നിന്നുമാണ് ഈ തികച്ചും വ്യത്യസ്തമായ വെബ്‌സൈറ്റ് ആശയം ഉരുത്തിരിഞ്ഞത്.ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതായാല്‍ മാത്രം രജനിയുടെ വര്‍ണാഭമായ ലോകം നമുക്ക് മുമ്പില്‍ തുറക്കപ്പെടും.
ഓഫ് ലൈനില്‍ രജനി പവര്‍ ഉപയോഗിച്ചാണ് ഈ സൈറ്റ് പ്രവര്‍ത്തിയ്ക്കുന്നത് എന്നാണ് സൈറ്റില്‍ പറയുന്നത്. ഏതായാലും ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒരു വെബ്‌സൈറ്റാണിത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications