Home
News

രജനീകാന്ത് പിറന്നാള്‍ സ്‌പെഷ്യല്‍

By Super

Next »

« Previous

കാര്‍ബണിന്റെ രജനീകാന്ത് ഫോണ്‍

രജനീകാന്ത് പിറന്നാള്‍ സ്‌പെഷ്യല്‍

ലോകത്തിലെ ആദ്യത്തെ രജനീകാന്ത് ഫോണ്‍ കാര്‍ബണ്‍ പുറത്തിറക്കും. രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കൊച്ചടിയാന്റെ റിലീസിനോടനുബന്ധിച്ചായിരിയ്ക്കും ഈ ഫോണിന്റെ ലോഞ്ചും. കൊച്ചടിയാനിലെ ക്ലിപ്പുകളും, പിന്നാമ്പുറ വിശേഷങ്ങളും, വാള്‍പേപ്പറുകളുമടക്കം നിരവധി പ്രത്യക ഫീച്ചറുകളുമായിട്ടായിരിയ്ക്കും ഈ ഫോണ്‍ വരുന്നത് എന്നാണ് പ്രതീക്ഷ. കാരണം രജനീകാന്ത് ഫോണ്‍ എന്ന് പറഞ്ഞാല്‍ കേവലം ഒരു ഫോണ്‍ മാത്രമായാല്‍ പോരല്ലോ..ഏതായാലും ഈ ഫോണിന്റെ സവിശേഷതകളേപ്പറ്റി ഒന്നും അറിവായിട്ടില്ല. ഏകദേശം 5 ലക്ഷം ഫോണുകള്‍ പുറത്തിറക്കുമെന്നാണ് കമ്പനി പറയുന്നത്‌. കൊച്ചടിയാന്റെ റിലീസ് നീട്ടിയതിനാല്‍ ഫോണിന്റെ വരവും നീളും.

Next »

« Previous

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X