Home
News

രജനീകാന്ത് പിറന്നാള്‍ സ്‌പെഷ്യല്‍

By Super
<ul id="pagination-digg"><li class="previous"><a href="/news/rajnikanth-birthday-special-5.html">« Previous</a>


രജനീകാന്ത് തമാശകള്‍

രജനീകാന്ത് പിറന്നാള്‍ സ്‌പെഷ്യല്‍

ഇത്രയധികം തമാശ മെസ്സേജുകള്‍ മറ്റൊരു നടന്റെ പേരിലും ഉണ്ടായിട്ടുണ്ടാകില്ല. ഒരാനയെ കിട്ടിയിരുന്നെങ്കില്‍ പോലെയുള്ള ജയന്‍ കോമഡികള്‍ പോലത്തെ എണ്ണമറ്റ തമാശകള്‍ രജനീകാന്തിനെ സംബന്ധിച്ച് പ്രചരിച്ചിട്ടുണ്ട്..രജനീകാന്ത്‌ജോക്‌സ്.കോം എന്ന പേരില്‍ ഒരു സൈറ്റ് തന്നെയുണ്ട്. എല്ലാ തമാശകളിലും അദ്ദേഹത്തിന് കല്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന അമാനുഷിക പരിവേഷത്തെയാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. രജനീകാന്ത് ഫോണിനെ പറ്റി പ്രചരിച്ച ഒരു എസ് എം എസ് കേട്ടിട്ടില്ലേ? ടിവിയും, ഫാനും, മിക്‌സിയും, എയര്‍ കണ്ടീഷണറും ഒക്കെയുള്ള രജനി ഫോണായിരുന്നു ആ തമാശയുടെ കേന്ദ്രം. ഇത്തരം അനവധി തമാശകള്‍ വായിയ്ക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ. രജനീകാന്ത്‌ജോക്‌സ്.കോം

ഇനി രജനീകാന്ത് തമാശകള്‍ ഫോണില്‍ വായിയ്ക്കാനായി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഈ ആപ്ലിക്കേഷന്‍ ലഭിയ്ക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ. ഡൗണ്‍ലോഡ്.

<ul id="pagination-digg"><li class="previous"><a href="/news/rajnikanth-birthday-special-5.html">« Previous</a>
Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X