രജനീകാന്ത് പിറന്നാള്‍ സ്‌പെഷ്യല്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/rajnikanth-birthday-special-2.html">Next »</a></li></ul>

രജനീകാന്ത് പിറന്നാള്‍ സ്‌പെഷ്യല്‍

ഇന്ത്യന്‍ സിനിമയില്‍ എക്കാലവും ഓര്‍മ്മിയ്ക്കപ്പെടുന്ന, ആരാധിയ്ക്കപ്പെടുന്ന രണ്ട് അത്ഭുതങ്ങളേയുള്ളു. ഭാഗ്യവശാല്‍ ആ രണ്ട് മഹാരഥന്മാരും തെന്നിന്ത്യയില്‍ നിന്നുള്ളവരാണ്. മാത്രമല്ല തമിഴ് സിനിമയുടെ പേരിലാണ് രണ്ടുപേരും അറിയപ്പെടുന്നതും. രജനീകാന്തും, കമല്‍ ഹാസ്സനുമല്ലാതെ മറ്റാരെക്കുറിച്ചുമല്ല ഇവിടെ പറയുന്നതെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. എന്നാല്‍ ഇന്ന് രജനീകാന്ത് എന്ന പ്രസ്ഥാനത്തെക്കുറിച്ച് മാത്രമേ പറയാനാകൂ. കാരണം ഇന്ന് ആ മഹാതാരത്തിന്റെ 62-ാം പിറന്നാളാണ്. 12-12-12 എന്ന അപൂര്‍വ്വ അത്ഭുതസംഖ്യ അങ്ങനെ രജനിയ്ക്കും, ആരാധകര്‍ക്കും സ്വന്തം. ഇന്ന് ഈ വിശേഷ ദിനത്തില്‍, ലോകമെമ്പാടുമുള്ള മലയാളി രജനീകാന്ത് ആരാധകര്‍ക്കായി ഗിസ്‌ബോട്ട് ചില രജനി സ്‌പെഷ്യല്‍ വിഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. രജനീകാന്ത് ആരാധകര്‍ കൊതിയ്ക്കുന്ന പലതുമുണ്ട് കൂട്ടത്തില്‍. പേജ് മറിച്ചോളൂ..

<ul id="pagination-digg"><li class="next"><a href="/news/rajnikanth-birthday-special-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot