പുരകത്തുമ്പോള്‍ സെല്‍ഫി എടുക്കുന്നവര്‍... ഇതാ രസകരമായ ചില കാഴ്ചകള്‍
പുരകത്തുമ്പോള്‍ വാഴവയ്ക്കുക എന്നു കേട്ടിട്ടുണ്ടാവും. എന്നാല്‍ വീട് കത്തുമ്പോള്‍ അതിനു മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുന്നതു കണ്ടിട്ടുണ്ടോ...അതുപോലെ ശവശരീരത്തിനു മുന്നില്‍ ചിരിച്ചുകൊണ്ട് സെല്‍ഫി എടുക്കുന്നവരേയോ..
അങ്ങനെയും കുറെ ആളുകളുണ്ട് ഈ ലോകത്ത്. നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട കുറെ ആളുകളെയാണ് ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ പരിചയപ്പെടുന്നത്. സോഷ്യല്‍ മീഡിയകളില്‍ വൈറലായ ആ ചിത്രങ്ങള്‍ കാണുക...

#1
കത്തുന്ന വീടിന്റെ പശ്ചാത്തലത്തില്‍ ഒരു സെല്‍ഫി...

#2
ശവശരീരത്തിനു മുന്നില്‍ നിന്ന് ഒരു സെല്‍ഫി

#3
ഡെഡ്‌ബോഡിക്കു മുന്നില്‍ നിന്നെടുത്ത മറ്റൊരു സെല്‍ഫി... ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

#4
അനുസ്മരണത്തിനും വേണം സെല്‍ഫി

#5
കല്ലറയ്ക്ക് മുന്നില്‍ നിന്ന്

#6
പിന്നെയും പശ്ചാത്തലം ഡെഡ്‌ബോഡി

#7
കൈയുടെ കാര്യത്തില്‍ തീരുമാനമായി

#8
പാലഭിഷേകം

#9
വേസ്റ്റ് ബിന്‍ ആണ് ഇരിക്കാന്‍ പറ്റിയ സ്ഥലം.

#10
കാട്ടിലേക്കു ഒറ്റയ്ക്കു പോയാല്‍ ഇങ്ങനെയിരിക്കും

#11
പിച്ചക്കാരനും ഹൈടെക്

#12
ഇതെന്തു വസ്ത്രം

#13
സെല്‍ഫി എടുക്കാനുള്ള ഒരുക്കമാ...

#14
ഇതെങ്ങനെയുണ്ട്

#15
ഫോട്ടോഗ്രാഫര്‍ തകര്‍ത്തു.

#16
പാമ്പിനേയും കൊണ്ടാണോ യാത്ര

#17
കവാടത്തിന്റെ ഡിസൈന്‍ കിടിലന്‍

#18
ബഞ്ച് സ്ഥാപിച്ചതിന് എന്തിനുവേണ്ടിയോ എന്തോ

#19
ഇതെങ്ങനെയുണ്ട്

#20
വെള്ളം കയറിയാലും വായിച്ചുതീര്‍ത്തേ എണീക്കു...

#21
ജീവനുള്ളതോ പ്രതിമയോ

#22
ശരീരത്തില്‍ കാന്തമുണ്ടോ

#23
ഇതെങ്ങനെയുണ്ട്

#24
ഇതിലും വളയാന്‍ കഴിയില്ലായിരിക്കും

#25
പൂച്ചയുടെ തലയ്‌ക്കൊത്ത് ബ്രഡ് മുറിച്ചു.

#26
ഐഡിയ കൊള്ളാം

#27
എല്ലാ പോസ്റ്റുകളും ചെരിഞ്ഞിരിക്കുന്നു...

#28
തകര്‍ത്തു.

#29
വലിയ കാറു വാങ്ങാന്‍ കാശുണ്ട്... എന്നാലോ... ഇതുകണ്ടില്ലേ...

#30
സംഗതി കൊള്ളാം... പക്ഷേ ഓടിക്കാന്‍ പറ്റില്ല..

#31
പുതിയ മിറര്‍ ഇങ്ങനെയാണ്... വേണമെങ്കില്‍ ന്യൂ ജി എന്നു പറയാം.

#32
വേറിട്ട ഡിസൈന്‍

#33
ഇതെങ്ങനെയുണ്ട്

#34
സൈഡ് സ്റ്റാന്‍ഡ് എങ്ങനെയുണ്ട്..

#35
വല്ലാത്ത ധൈര്യം തന്നെ

#36
ഇതെങ്ങനെയുണ്ട്

#37
വല്ലാത്ത പ്രാന്തുതന്നെ

#38
ഇതെങ്ങനെ

#39
വിശ്രമം

#40
കണ്ണാടികൊണ്ട് പലതുണ്ട് ഗുണം...

#41
ഇതില്‍ ആരാണു കുതിര

#42
കാമുകിയില്ലെങ്കില്‍ ിതാണു കുഴപ്പം...

#43
എങ്ങനെയുണ്ട്

#44
സ്ത്രീകളോട് തര്‍ക്കിക്കുമ്പോള്‍...

#45
ടോയ്‌ലറ്റില്‍ പോകുമ്പോള്‍ ഡോര്‍ അടച്ചില്ലെങ്കില്‍ ഇങ്ങനെയിരിക്കും.

#46
ചെന്നൈ സൂപ്പര്‍കിംഗ്‌സ് ആരാധകരുടെ പോസ്റ്റ്

#47
എട്ടിന്റെ പണി

#48
ഇത് സെല്‍ഫിയുഗമാണ്...

#49
അതു കലക്കി

#50
പെണ്‍കുട്ടികള്‍ ഇങ്ങനെയാണോ സെല്‍ഫി എടുക്കുന്നത്.

#51
നല്ല കോമഡി

#52
ഇത് ശരിയല്ലേ...

#53
എല്ലാം മൊബൈല്‍ മയം

#55
മറ്റു രാജ്യക്കാര്‍ മത്സരങ്ങളില്‍ പങ്കെടുത്ത് സ്വര്‍ണം നേടുന്നു. ഇന്ത്യക്കാര്‍ പണം മുടക്കി സ്വര്‍ണം വാങ്ങുന്നു.

#55
ഇന്ത്യന്‍ സാമ്പത്തിക സ്ഥിതി


Click it and Unblock the Notifications