ഇവര്‍ക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ...

Posted By:

ചിലരുടെ പെരുമാറ്റം കണ്ടാല്‍ ആരായാലും ചോദിച്ചുപോകും..ഇങ്ങനെ. ചുറ്റുമുള്ളവര്‍ എന്തു ചിന്തിക്കുമെന്നോ പറയുമെന്നോ നോക്കാതെയാണ് ഇവര്‍ പലതും കാട്ടിക്കൂട്ടുന്നത്.

അത്തരത്തിലുള്ള കുറെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. ഫേസ്ബുക് ഉള്‍പ്പെടെ വിവിധ സോഷ്യല്‍ മീഡിയകളില്‍ നിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇതെല്ലാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഹെയര്‍സ്‌റ്റൈല്‍ കൊള്ളാം

#2

വല്ലാത്ത ഉറക്കം തന്നെ

#3

ഒരു ജൂസ് കുടിക്കാനാ ഇത്ര കഷ്ടപ്പാട്‌

#4

നല്ല അടികിട്ടാത്തതിന്റെ കുഴപ്പമാ ഇതെല്ലാം

#5

പോസ് കലക്കി

 

#6

ഇതെന്തു വേഷം

#7

ഇതിലും നല്ലത് തുണിയുടുക്കാതെ വരുന്നതായിരുന്നു

#8

ഇതെങ്ങനെ സംഭവിച്ചു

#9

2500 ഡോളറിന്റെ കൂപ്പണാണല്ലോ കയ്യില്‍

#10

പൂച്ചയെ എന്തിനാണവോ കുപ്പിയിലടച്ചിരിക്കുന്നത്.

#11

നായകളൊക്കെ ഇത്ര പുരോഗമിച്ചോ

#12

ഇതുകൊള്ളാം

#13

നക്കി നക്കി അകത്താക്കുമോ

#14

എ.സി ഇങ്ങനെയും ഫിറ്റ് ചെയ്യാം

#15

കലക്കി

#16

എന്തെല്ലാം കാണണം

#17

എങ്ങനെ സാധിക്കുന്നു ഇതെല്ലാം

#18

സ്മാര്‍ട്‌ഫോണാണോ പരിശോധിക്കുന്നത്‌

#19

റഷ്യയില്‍ ഇങ്ങനെ

#20

പയ്യനാളുകൊള്ളാം

#21

തകര്‍പ്പന്‍ ചിത്രം

#22

ഒരേസമയം എന്തെല്ലാം ചെയ്യണം

#23

വയ്യാത്ത പണിക്ക് നില്‍ക്കണോ

#24

ഇതെന്താ സംഭവം

#25

പന്നിയുടെ ഭാഗ്യം

#26

നോട്ടിനൊന്നും ഒരു വിലയുമില്ലേ

#27

ഉഗ്രന്‍

#28

ചൂണ്ടയിട്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

#29

അഴുക്കുചാല്‍ വൃത്തിയാക്കുന്നവര്‍

#30

കഷ്ടംതന്നെ ഇവരുടെ കാര്യം

#31

സെല്‍ഫി

#32

വായ്ക്കകത്തു കയറുമോ

#33

കിടിലന്‍

#34

സര്‍ക്കാറിനെതിരായ പ്രതിഷേധം ഇങ്ങനെയും

#35

ബാഗിനുള്ളില്‍ തണ്ണിമത്തനും കൊണ്ടാണോ നടക്കുന്നത്.

#36

ഈ ബുദ്ധി കൊള്ളാം

#37

ഇതെങ്ങനെ സംഭവിച്ചു

#38

വല്ലാത്ത ഭാവം തന്നെ

#39

കിടിലന്‍

#40

ഇവനൊയൊക്കെ എന്തു ചെയ്യണം

#41

ട്രെയിനിലിരുന്നാണോ യോഗ പരിശീലിക്കുന്നത്‌

#42

ഇതെന്തു വേഷം

#43

പിന്നെയും യോഗ

#44

അസ്ഥാനത്തായിപ്പോയല്ലോ...

#45

ഒരു ഫോട്ടോയെടുക്കാന്‍ എങ്ങനെയൊക്കെ പോസ് ചെയ്യണം

#46

എന്തുപറ്റി

 

 

#47

ബൈകുകള്‍ കൊണ്ടുപോകുന്നതിങ്ങനെ

 

 

#48

നല്ല ശിഷ്യന്‍

#49

കൊള്ളാം

#50

അടികിട്ടാത്തതിന്റെ കുറവാണ് ഇതെല്ലാം

#51


തണ്ണിമത്തന്‍ കഴിക്കുന്നതുപോലും ഡിസൈനില്‍

#52

ട്രെഡ്മില്‍ കൊണ്ട് ഇങ്ങനെയുമുണ്ട് ഗുണം

#53

കാറ്റ് പുറത്തുപോകരുത്‌

#54

ഇതെങ്ങനെയുണ്ട്‌

#55

എന്തെല്ലാം കാണണം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot