ഇന്റര്‍നെറ്റിലെ അപൂര്‍വ ചിത്രങ്ങള്‍!!!
സോഷ്യല്‍ മീഡിയകളിലും ഇന്റര്‍നെറ്റിലും പ്രചരിക്കുന്ന നിരവധി ചിത്രങ്ങള്‍ പലതവണ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി അപൂര്‍വമായി ലഭിക്കുന്ന ഏതാനും ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.
ഫോട്ടോഗ്രാഫി എന്ന കലയുടെ മനോഹാരിത വിളിച്ചറിയിക്കുന്നതും രസകരമായതുമായ ചിത്രങ്ങളും കരളലിയിപ്പിക്കുന്ന കാഴ്ചകളും ഇതിലുണ്ട്. കാണുക... ആ ചിത്രങ്ങള്‍.

#1
ഫോട്ടോഗ്രാഫറെ സമ്മതിച്ചു.

#2
വെള്ളം എത്തിക്കാനുള്ള ഈ ഐഡിയ കൊള്ളാം.

#3
രണ്ടുപേരുടെയും മുടി കൂട്ടിക്കെട്ടിയിരിക്കുന്നു.

#4
ഇത് വല്ലാത്ത ക്രൂരതയായി...

#5
ഈ സൈക്കിള്‍ എങ്ങനെയുണ്ട്.

#6
കണ്ടാല്‍ ബര്‍ഗര്‍ പോലെയുണ്ട് ഈ തലയണ

#7
ഇത് എങ്ങനെയുണ്ട്.

#8
പെയിന്റടിച്ചതാണോ

#9
മത്സ്യകന്യകയുടെ അസ്തികൂടമായിരിക്കും

#10
ഒരു പ്രകൃതി ദുരന്തത്തിന്റെ ബാക്കിപത്രം

#11
ഇതെന്താ സംഭവം

#12
ഈ ചിത്രം എങ്ങനെയുണ്ട്.

#13
യന്ത്ര ഊഞ്ഞാല്‍

#14
ഇത് എത്ര റോഡുകള്‍ ചേരുന്ന ജംഗ്ഷന്‍ ആണാവോ...

#15
ഇനി മുഖം വ്യക്തമായില്ല എന്ന് പറയരുത്...

#16
മനോഹരമായ മറ്റൊരു ചിത്രം

#17
ജീവന്‍ പണയം വച്ച് മാന്‍കിടാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു...

#18
കാര്‍ എങ്ങനെ ഇതിനകത്തെത്തി

#19
മനോഹരം

#20
എങ്ങനെയുണ്ട് ഈ യാത്ര...

#21
ഇങ്ങനെയൊരു ദൃശ്യം അപൂര്‍വം

#22
ഇതെങ്ങനെയുണ്ട്.

#23
കണ്ണേ മടങ്ങുക

#24
കരളലിയിക്കുന്ന കാഴ്ചകള്‍

#25
പെയിന്റിംഗോ ഫോട്ടോയോ


Click it and Unblock the Notifications








