Home
News

മുംബൈ കൂട്ടമാനഭംഗം; സോഷ്യല്‍ നൈറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും പ്രതിഷേധം ആളിക്കത്തുന്നു

By Bijesh

മുംബൈയില്‍ മാധ്യമപ്രവര്‍ത്തക കൂട്ടമാനഭംഗത്തിനിരിയായ സംഭവത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം ആളിക്കത്തുകയാണ്. സംഭവം നിടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടി പോലീസ് ജാഗ്രത കാണിച്ചുവെങ്കിലും ഇന്ത്യയില്‍ സ്ത്രീകള്‍ എത്രത്തോളം അരക്ഷിതരാണെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് മുബൈ ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ സത്രീകളും യുവാക്കളും തെരുവിലറങ്ങി പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് സോഷ്യല്‍ സൈറ്റുകളിലും ധാരാളം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

രാജ്യത്തെ സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം ട്വിറ്ററിലൂടെ തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നുണ്ട്. അമിതാഭ് ബച്ചനും കിരണ്‍ ബേദിയും ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ട്വിറ്ററില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മുംബൈ സംഭവത്തെ അപലപിച്ചുകൊണ്ട് പ്രമുഖര്‍ എഴുതിയ സന്ദേശങ്ങള്‍ ഇതാ...

Amithab Bachan

അമിതാഭ് ബച്ചന്‍

Nirmala Sitharaman, BJP

നിര്‍മല സീതാരാമന്‍ (ബി.ജെ.പി. നേതാവ്)

Kiran Bedi

കിരണ്‍ ബേഡി

Smrithi Irani

സ്മൃതി ഇറാനി

Milind Deora

മിലിന്ദ് ദിയോറ

Boman Irani

ബൊമന്‍ ഇറാനി

Anupam Kher

അനുപം ഖേര്‍

Shobha De

ശോഭാ ഡെ

Amish Thripathi

അമിഷ് ത്രിപാഠി (സാഹിത്യകാരന്‍)

Gul Panag

ഗുല്‍ പനഗ്

Neha Dhupia

നേഹ ധൂപിയ

Celina Jaitly

സെലിന ജയറ്റ്‌ലി

SOPHIE CHOUDRY

സോഫി ചൗധരി (അഭിനേത്രി)

Farhan Akhtar

ഫര്‍ഹാന്‍ അക്തര്‍

Manoj Bajpayee

മനോജ് ബാജ്‌പേയ്

Chethan Bhagath

ചേതന്‍ ഭഗത് (എഴുത്തുകാരന്‍)

Madhur Bandharkar

മധുര്‍ ഭണ്ഡാര്‍കര്‍ (ചലചിത്ര സംവിധായകന്‍)

മുംബൈ കൂട്ടമാനഭംഗം; സോഷ്യല്‍ നൈറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും പ്രതിഷേധം

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X