ലോകത്തെ മാറ്റിമറിക്കാന്‍ പോകുന്ന സാങ്കേതികവിദ്യകള്‍!!!

Posted By:

ലോകം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയും. കമ്പിയില്ലാ കമ്പി എന്ന ടെലിഗ്രാമില്‍ നിന്ന് വീഡിയോ കോണ്‍ഫ്രന്‍സിംഗ് വരെ എത്തി കാര്യങ്ങള്‍. എന്നാല്‍ ഇവിടെകൊണ്ട് ഒന്നും അവസാനിക്കുന്നില്ല. ഒരു പത്തു വര്‍ഷത്തിനപ്പുറം എങ്ങനെയായിരിക്കും സാങ്കേതിക വിദ്യ എന്നു ചിന്തിച്ചിട്ടുണ്ടോ.

മൊബൈല്‍ ഫോണില്‍ അക്ഷരങ്ങള്‍ ടൈപ് ചെയ്ത് മെസേജ് അയക്കേണ്ടി വരില്ല. പകരം മനസില്‍ ചിന്തിച്ചാല്‍ മതി. മെസേജ് തനിയെ മറുതലക്കിലേക്ക് എത്തും. അതുപോലെ നമ്മള്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ യന്ത്രസഹായത്തോടെ തന്നെ മനസിലാക്കാം.

ഇതൊന്നും സങ്കല്‍പമല്ല. യാദാര്‍ഥ്യമായതും യാദാര്‍ഥ്യത്തോട് അടുത്തുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങളുമാണ്. ഭാവിയുടെ സാങ്കേതിക വിദ്യകള്‍ എെന്തല്ലാമായിരിക്കും എന്ന ചുവടെ കൊടുക്കുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും കണ്ടുനോക്കു.

ലോകത്തെ മാറ്റിമറിക്കാന്‍ പോകുന്ന സാങ്കേതികവിദ്യകള്‍!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot