ഫേസ്ബുക്കിനെക്കുറിച്ചുളള ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍...!

ഫേസ്ബുക്ക് നമ്മുടെ ആശയവിനിമയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പലതാണ്. ഇന്ന് നേരിട്ടുളള സുഹൃത്തുക്കളേക്കാള്‍ ഫേസ്ബുക്കില്‍ എത്ര സുഹൃത്തുക്കളുണ്ടെന്ന് കണക്കിലെടുത്താണ് ഒരാളുടെ സൗഹൃദ വലയം കണക്കാക്കുന്നത്.

2,000 - 5,000 രൂപയ്ക്ക് ഇടയിലുളള 10 ഫോണുകള്‍...!

സാമൂഹിക ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാന്‍ ആധുനിക മനുഷ്യനെ സഹായിക്കുന്ന ഈ മാധ്യമത്തെക്കുറിച്ചുളള വസ്തുതകള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐസ്‌ലാന്‍ഡ് ഭരണഘടന എഴുതിയത് ഫേസ്ബുക്കിലൂടെ...!

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ചുവപ്പ്, പച്ച നിറങ്ങള്‍ കാണാന്‍ സാധിക്കാത്തതിനാലാണ് ഫേസ്ബുക്കിന് നീല നിറം കൊടുത്തിരിക്കുന്നത്.

ഐസ്‌ലാന്‍ഡ് ഭരണഘടന എഴുതിയത് ഫേസ്ബുക്കിലൂടെ...!

2006-ല്‍ ഫേസ്ബുക്ക് ഹാക്ക് ചെയ്ത് അനവധി പ്രൊഫൈലുകള്‍ സൃഷ്ടിച്ച ക്രിസ് പുട്ട്‌നമിനെ ഫേസ്ബുക്ക് ജോലിക്ക് എടുത്തു.

ഐസ്‌ലാന്‍ഡ് ഭരണഘടന എഴുതിയത് ഫേസ്ബുക്കിലൂടെ...!

ഫേസ്ബുക്ക്.കോമില്‍ അദൃശ്യനായി ഉണ്ടായിരുന്ന മനുഷ്യന്‍ ഹോളിവുഡ് നടന്‍ അല്‍ പാച്ചിനൊ ആണ്.

ഐസ്‌ലാന്‍ഡ് ഭരണഘടന എഴുതിയത് ഫേസ്ബുക്കിലൂടെ...!

കുട്ടികള്‍ക്ക് മുല കൊടുക്കുന്ന ഫോട്ടോകള്‍ ഫേസ്ബുക്കില്‍ ഇടാന്‍ സമ്മതിക്കില്ല.

ഐസ്‌ലാന്‍ഡ് ഭരണഘടന എഴുതിയത് ഫേസ്ബുക്കിലൂടെ...!

ഐസ്‌ലാന്‍ഡിലെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് ശതമാനവും ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനാല്‍, സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പ്രതികരണങ്ങള്‍ സ്വീകരിച്ച് ഭരണഘടന വീണ്ടും എഴുതാന്‍ ഫേസ്ബുക്ക് ആണ് ഉപയോഗിച്ചത്.

ഐസ്‌ലാന്‍ഡ് ഭരണഘടന എഴുതിയത് ഫേസ്ബുക്കിലൂടെ...!

യൂട്യൂബ് സ്ഥാപകന്‍ സ്റ്റീവ് ചെന്‍ കുറച്ച് ആഴ്ചകള്‍ ഫേസ്ബുക്കില്‍ ജോലി ചെയ്തശേഷമാണ് സ്വന്തം കമ്പനി തുടങ്ങിയത്.

ഐസ്‌ലാന്‍ഡ് ഭരണഘടന എഴുതിയത് ഫേസ്ബുക്കിലൂടെ...!

ഫോട്ടോ പങ്കിടല്‍ സവിശേഷതയെ സക്കര്‍ബര്‍ഗ് ആദ്യം എതിര്‍ത്തിരുന്നു.

ഐസ്‌ലാന്‍ഡ് ഭരണഘടന എഴുതിയത് ഫേസ്ബുക്കിലൂടെ...!

നിക്ഷേപകരും, ജോലിക്കാരും സക്കര്‍ബര്‍ഗിനെ മാറ്റാന്‍ ആലോചന തുടങ്ങിയതിനെ തുടര്‍ന്ന് അദ്ദേഹം 2005-ല്‍ സിഇഒ പാഠങ്ങള്‍ അറിയാന്‍ കോഴ്‌സിന് ചേര്‍ന്നു.

ഐസ്‌ലാന്‍ഡ് ഭരണഘടന എഴുതിയത് ഫേസ്ബുക്കിലൂടെ...!

മൈക്രോസോഫ്റ്റിന്റെ 2007-ലെ നിക്ഷേപം കാരണം, ഫേസ്ബുക്കിന് ഗൂഗിളിനോട് പുതിയ ഏറ്റെടുക്കലുകളെക്കുറിച്ച് സംസാരിക്കണമെങ്കില്‍ ആദ്യം മൈക്രോസോഫ്റ്റിനോട് അനുവാദം തേടണം.

ഐസ്‌ലാന്‍ഡ് ഭരണഘടന എഴുതിയത് ഫേസ്ബുക്കിലൂടെ...!

വിവാഹമോചനങ്ങള്‍ക്ക് കാരണമാകുന്നതില്‍ ഫേസ്ബുക്ക് 2011-ല്‍ മൂന്നാം സ്ഥാനത്തെത്തി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
really interesting but shocking facts about Facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot