Just In
- 13 hrs ago
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- 18 hrs ago
മി സൂപ്പർ സെയിലിൽ ഷവോമി റെഡ്മി നോട്ട് 7 എസ്, റെഡ്മി 7 എ എന്നിവയ്ക്ക് വൻവിലക്കിഴിവ്
- 1 day ago
റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ
- 1 day ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
Don't Miss
- News
അലിഗഡിലെ ഹോസ്റ്റലുകൾ ഒഴിപ്പിച്ചു: അക്രമത്തിൽ പോക്ടർക്ക് പരിക്ക്, ക്യാമ്പസിലെ ഗേറ്റുകൾ അടച്ചുപൂട്ടി
- Sports
ISL: ചാംപ്യന്മാര് ഞെട്ടി, ത്രില്ലറില് ബെംഗളൂരുവിനെ വീഴ്ത്തി മുംബൈ
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Lifestyle
ഈ രാശിക്കാര്ക്ക് വളരെ മികച്ച ആഴ്ച
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
റിയല്മി പുതിയ രണ്ട് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു
റിയല്മി പുതിയ മോഡലായ റിയല്മി 3പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. റിയല്മി 3 പ്രോയ്ക്കു പ്രവർത്തനമികവേകുന്നത് സ്നാപ്ഡ്രാഗണ് 710 പ്രോസസറാണ്.
4045 എംഎഎച്ച് ബാറ്ററിയും വിഒഒസി 3.0 ഫ്ളാഷ് ചാര്ജുമുണ്ട്. സോണിയുടെ ഐഎംഎക്സ് 519നെ റിയല്മി 3 പ്രോ പിന്തുണയ്ക്കുന്നു.

റിയല്മി 3പ്രോ
16 എം.പി + 5 എം.പി റിയര് കാമറകള്, 25 എം.പി സെല്ഫി കാമറ തുടങ്ങിയ സവിശേഷതകള് അടങ്ങിയതാണ്. റിയല്മി രണ്ടു വേരിയന്റുകളില് ലഭ്യമാണ്. 4 ജി.ബി റാം + 64 ജി.ബി റോമിന് 13,999 രൂപയും 6 ജി.ബി റാം + 128 ജി.ബി റോമിന് 16,999 രൂപയുമാണ് വില. കാര്ബണ് ഗ്രേ, നൈട്രോ ബ്ലൂ, ലൈറ്റ്നിങ് പര്പ്പിള് എന്നിങ്ങനെ മൂന്നു നിറങ്ങളില് ലഭ്യമാണ്. 29-ന് ഉച്ചയ്ക്കു 12 മുതല് ഫ്ളിപ്പ്കാര്ട്ടിലും റിയല്മി സൈറ്റിലും ഫോണ് വില്പനയ്ക്കെത്തും.

റിയല്മി സി2
എന്ട്രി ലെവല് ശ്രേണിയിലേക്ക് റിയല്മി സി2 എന്ന പുതിയൊരു മോഡല് കൂടി ബ്രാന്ഡ് അവതരിപ്പിക്കുന്നുണ്ട്. 6.1 ഇഞ്ച് എച്ച്ഡി, ഡ്യൂഡ്രോപ് ഫുള് സ്ക്രീന് ഡിസ്പ്ലേ സി 2-വിന് പുതിയ മാനങ്ങള് നല്കുന്നു.

ഡയമണ്ട്-കട്ട് രൂപകല്പന
റിയല്മിയുടെ സവിശേഷമായ ഡയമണ്ട്-കട്ട് രൂപകല്പനയാണ് സി 2-വിന് നല്കിരിക്കുന്നത്. 4000 എംഎഎച്ച് ബാറ്ററി, 13 എം.പി+2 എം.പി എ.ഐ ഡ്യുവല് ക്യാമറ, ഒക്റ്റാകോര് 12 എന്എം ഹീലിയോ പി22 തുടങ്ങിയ സവിശേഷതകളുണ്ട്.

ഫ്ളിപ്പ്കാർട്ട്
റിയല്മി സി2 2 ജി.ബി റാം + 16 ജി.ബിറോമിന് 5,999 രൂപയും 3 ജി.ബി റാം+ 32 ജി.ബി റോമിന് 7,999 രൂപയുമാണ് വില. ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് ബ്ലൂ എന്നീ വിവിധ നിറങ്ങളില് ലഭ്യമാണ്. മെയ് 15-ന് 12 മണി മുതല് ഫ്ളിപ്കാര്ട്ടിലും റിയല്മി വെബ്സൈറ്റിലും ഫോണ് വില്പനയ്ക്കെത്തും.

റിയല്മി വെബ്സൈറ്റ്
ആദ്യ വില്പനയ്ക്കു മുമ്പു തന്നെ ഫോണ് വാങ്ങാന് അവസരമൊരുക്കി ന്യൂഡല്ഹിയിലെ സുഭാഷ് നഗറില് പസിഫിക് മാളില് 27-ന് റിയല്മിയുടെ ആദ്യ പോപ്പ്-അപ്പ് സ്റ്റോര് സംഘടിപ്പിക്കും. അവതരണത്തിന് മുന്നോടിയായി ആരാധകര്ക്ക് റിയല്മി സൈറ്റില് 22 മുതല് 27 വരെ രജിസ്റ്റര് ചെയ്ത് പോപ്പ്-അപ്പ് സ്റ്റോറില് നിന്നും 27ന് വൈകീട്ട് 4.30 മുതല് സമ്മാനങ്ങള് കൈപ്പറ്റാം. ആദ്യ 200 ആരാധകര്ക്ക് അവഞ്ചേഴ്സ്: എന്ഡ്ഗെയിം സിനിമയ്ക്കുള്ള സൗജന്യ ടിക്കറ്റും ഉപയോക്താക്കൾക്ക് സ്വന്തമാക്കാം.

അവഞ്ചേഴ്സ്: എന്ഡ്ഗെയിം സിനിമയ്ക്കുള്ള സൗജന്യ ടിക്കറ്റ്
റിയല്മി 3 പ്രോയുടെയും സി 2-വിന്റെയും അവതരണത്തോടെ ഉപഭോക്താക്കള്ക്ക് കരുത്തും സ്റ്റൈലും ഒന്നിച്ച് ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും ഒരു വര്ഷത്തിനിടയില് നാലു ശ്രേണികളിലായി എട്ടു ഉല്പന്നങ്ങള് അവതരിപ്പിച്ചിട്ടുണ്ടെന്നും രാജ്യമൊട്ടാകെയായി 65 ലക്ഷം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ടെന്നും ഇത് ആരാധകരുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണെന്നും റിയല്മി ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് മാധവ് സേഥ് പറഞ്ഞു.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790