ആമസോണിൽ നിന്ന് ഇന്ന് 'റിയൽമി 2' മികച്ച ഇളവിൽ നിങ്ങൾക്ക് സ്വന്തമാക്കാം

|

ആമസോൺ ഇന്ത്യ നയിക്കുന്ന റിയൽമി യോ ഡേയ്‌സ് സെയ്ൽ ഇന്ന് ആരംഭിക്കും, നിങ്ങൾക്ക് റിയൽമി സ്മാർട്ഫോണുകൾ സ്വന്തമാക്കാനുള്ള ഒരവസരമാണ് ആമസോൺ ഇന്ന് അവതരിപ്പിക്കുന്നത്.

 
ആമസോണിൽ നിന്ന് ഇന്ന് 'റിയൽമി 2' മികച്ച ഇളവിൽ നിങ്ങൾക്ക് സ്വന്തമാക്കാം

ഈ ഓപ്പൺ സെയ്ൽ വഴി റിയൽമി 2, റിയൽമി 2 പ്രൊ, റിയൽമി U1 തുടങ്ങി അനവധി സ്മാർട്ട്ഫോണുകൾ ആമസോണിന്റെ റിയൽമി യോ ഡേയ്‌സ് സെയ്ലിൽ നിന്നും മികച്ച ഇളവിൽ ലഭ്യമാണ്.

ഓണര്‍ ബാന്‍ഡ് 4: സ്മാര്‍ട്ട് ബഡ്ജറ്റ് ഫിറ്റ്‌നസ്സ് ട്രാക്കര്‍ഓണര്‍ ബാന്‍ഡ് 4: സ്മാര്‍ട്ട് ബഡ്ജറ്റ് ഫിറ്റ്‌നസ്സ് ട്രാക്കര്‍

റിയൽമി 2

റിയൽമി 2

ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത്. റിയൽ മി ഫയറി ഗോൾഡ് വേരിയന്റ്, റിയൽമി ബഡ്‌സ് തുടങ്ങിയവ ആദ്യമായി ആമസോൺ റിയൽമി യോ ഡേയ്‌സ് സെയ്ലിൽ ലഭ്യമാണ്.

 ആമസോൺ ഇന്ത്യ

ആമസോൺ ഇന്ത്യ

ജനുവരി 7 മുതൽ 9 വരെയുള്ള ദിവസങ്ങളിലായിട്ടാണ് ആമസോണിന്റെ ഈ പുതിയ ഓഫ്ഫർ ലഭ്യമാക്കുന്നത്. കൂടാതെ ഉപയോക്താക്കൾക്കായി വേറെയും ഓഫറുകൾ ഈ ദിവസങ്ങളിൽ ലഭ്യമാണ്.

റിയൽമി ബഡ്‌സ്

റിയൽമി ബഡ്‌സ്

റിയൽമി 2, റിയൽമി 2 പ്രൊ എന്നിവയ്ക്ക് വമ്പിച്ച ഇളവ് ലഭ്യമാകുന്നതിനോടപ്പം തന്നെ, ഫ്ലിപ്പ്കാർട്ടിൽ ആറുമാസത്തെ ഇ.എം.ഐ സൗകര്യത്തിൽ സ്മാർഫോണുകൾ ലഭ്യമാണ്.

ഫ്ലിപ്കാർട്ട്
 

ഫ്ലിപ്കാർട്ട്

ആമസോൺ ഇന്ത്യയിൽ റിയൽമി U1 ഫയറി ഗോൾഡ് വേരിയന്റിന് 1000 രൂപയോട് കൂടി എക്സ്ചേഞ്ച് സൗകര്യം കൂടി ലഭ്യമാണ്. റിയൽമി 2 പ്രൗയുടെ പ്രീ-പൈഡ് ഓർഡറുകൾ 1000 രൂപയുടെ ഇളവിൽ ഫ്ലിപ്കാർട്ട് ഉപയോക്താക്കൾക്ക് ലഭ്യമാക്കാം.

റിയൽമി U1 4GB RAM/64GB സ്റ്റോറേജ്, റിയൽമി U1 ഫയറി ഗോൾഡ് വേരിയന്റ് തുടങ്ങിയവ ഈ ഓപ്പൺ സെയിലിൽ ലഭ്യമാണ്. റിയൽമി C1, റിയൽമി 2 പ്രൊ, റിയൽമി 2 എന്നിവയും റിയൽമി യോ ഡേയ്‌സ് സെയ്ലിൽ നിന്ന് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

ആദ്യത്തെ 500 റിയൽമി U1 ഫയറി ഗോൾഡ് വേരിയന്റ് സ്വന്തമാക്കുന്നവർക്ക് സൗജന്യമായി റിയൽമി ബഡുകൾ മൂന്ന് ദിവസത്തേക്ക് ലഭിക്കും. 'മോബിക്വിക്' മൊബൈൽ വാലറ്റുവഴി പണമിടപാട് നടത്തുന്നവർക്ക് 15% (1,500 രൂപ) ക്യാഷ്ബാക്ക് ലഭിക്കും.

റിയൽമി.കോം എന്ന വെബ്സൈറ്റിലെ ആർ.പവർ ചാലഞ്ചിലെ ആദ്യത്തെ 10 വിജയികൾക്ക് ' റിയൽമി U1' സൗജന്യമായി നൽകും, 11-60 വരെയുള്ള വിജയികൾക്ക് 50% ഇളവിലും, 61-160 വരെയുള്ളവർക്ക് 20% ഇളവിലും ' റിയൽമി U1' നൽകും. അവസാനം വരുന്നവർക്ക് (161-560) സൗജന്യമായി റിയൽമി ബഡ്‌സ് നൽകും.

12 മണി സമയത്താണ് ഈ ഓഫർ ആരംഭിക്കുന്നത്. 1 രൂപ നിരക്കിൽ ലഭ്യമാകുന്ന ഈ ഡീലിൽ 300 റിയൽമി ബാക്ക്പാക്കുകൾ (2,999 രൂപ) മത്സരാർത്ഥികൾക്ക് സ്വന്തമാക്കാവുന്നതാണ്.

Best Mobiles in India

English summary
Flipkart is offering no-cost EMIs up to 6 months during the Realme sale along with discounted prices of Realme 2 Pro and Realme 2. This is the best chance for the smartphone lovers to own a real magic phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X