പുതിയ HP പ്രിന്ററുകള്‍ എന്തുകൊണ്ട് പ്രിയപ്പെട്ടതാകുന്നു? 8 കാരണങ്ങള്‍...

Posted By:

ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഡി.ടി.പി. സെന്ററുകള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രിന്ററുകള്‍. ദിവസവും നൂറുകണക്കിന് പ്രിന്റുകള്‍ എടുക്കേണ്ടി വരുമ്പോള്‍ നിലവാരമുള്ള പ്രിന്റര്‍ അത്യന്താപേക്ഷിതമാണ്. സാധാരണയായി രണ്ടുതരം പ്രിന്ററുകളാണ് വിപണിയില്‍ ലഭ്യമാകുന്നത്. ലേസര്‍ പ്രിന്ററും ഇങ്ക്‌ജെറ്റ് പ്രിന്ററും. കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് ലേസര്‍ പ്രിന്ററുകളാണ്. കാരണം ഇങ്ക്‌ജെറ്റുകളെക്കാള്‍ കാര്യക്ഷമത കൂടുതലാണ് എന്നതുതന്നെ.

എന്നാല്‍ അടുത്തിടെ എച്ച്.പി. പുറത്തിറക്കിയ രണ്ടു ഇങ്ക്‌ജെറ്റ് പ്രിന്ററുകള്‍ ലേസര്‍ പ്രിന്ററുകളേക്കാള്‍ മേന്മയുള്ളതാണെന്ന് ഉപയോഗിച്ചവര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. HP യുടെ ഓഫീസ്‌ജെറ്റ് പ്രൊ 3610, ഓഫീസ്‌ജെറ്റ് പ്രൊ 3620 e-A10 എന്നിവയാണ് അത്. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന നിലവാരമുള്ള ബ്ലാക് ആന്‍ഡ് വൈറ്റ് പ്രിന്റുകള്‍ എടുക്കാന്‍ സാധിക്കുമെന്നതാണ് എച്ച്.പി. ഇങ്കജെറ്റ് പ്രിന്ററുകളുടെ ഏറ്റവും വലിയ സവിശേഷത.

ചെറുതും ഇടത്തരവുമായ ബിസിനസ് നടത്തുന്ന, ദിവസവും വലിയ തോതില്‍ പ്രിന്റുകള്‍ എടുക്കേണ്ടി വരുന്ന സ്ഥാപനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാണ് ഈ പ്രിന്ററുകള്‍

മറ്റു പ്രിന്ററുകളെ അപേക്ഷിച്ച് എച്ച്.പി. ഇങ്ക്‌ജെറ്റ് പ്രിന്ററുകളുടെ മേന്മ എന്തണെന്ന് ചുവടെ കൊടുക്കുന്നു.

പുതിയ HP പ്രിന്ററുകള്‍ എന്തുകൊണ്ട് പ്രിയപ്പെട്ടതാകുന്നു? 8 കാരണങ്ങള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot