പുത്തന്‍ കണ്ടുപിടുത്തവുമായി ഗൂഗിള്‍

Written By: Arathy

സൂര്യതാപം കൊണ്ട് പ്രവര്‍ത്തിക്കുന്ന പലസാധനങ്ങളും നമ്മുടെ പക്കലുണ്ട്. സൂര്യതാപം കൊണ്ട് പ്രവര്‍ത്തിക്കുന്ന ചിലസാധനങ്ങള്‍ കൊണ്ട് ഇതാ ഗൂഗിളും രംഗത്ത്.
വൈദ്യുതി നഷ്ടപെടുമെന്ന പേടി വേണ്ട. വൈദ്യുതി ചാര്‍ജ് ലാഭിക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സണ്‍ ഗ്ലാസുകള്‍

സെല്‍ഫ് എനര്‍ജി സണ്‍ ഗ്ലാസുകള്‍ എന്നറിയപെടുന്നു.
ചെറിയ സോളാര്‍ സെലുകള്‍ അടങ്ങിയ ഇത് സൂര്യതാപം സംഭരിച്ചാണ് പ്രവര്‍ത്തിക്കുന്നു

പ്രിറ്റര്‍ മിഷന്‍

സൂര്യതാപം കൊണ്ട് പ്രവര്‍ത്തിക്കുന്ന പേപ്പര്‍ പ്രിറ്റര്‍ മിഷന്‍

സോളാര്‍ ക്യാമറ സ്റ്ററാപ്

സ്‌റാപ്പ് സൂര്യതാപം വലിച്ചെടുത്ത് ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നു

ട്രാഫിക് ലൈറ്റ്

എല്‍ഇടി ലൈറ്റ് മാത്രകയിലാണ് ഇത് നിര്‍മ്മിചിരിക്കുന്നത്. ഒരു യൂണിറ്റില്‍ തന്നെ 3 ട്രാഫിക് നിറങ്ങള്‍ ഉണ്ടാകും, സോളാര്‍ പാനല്‍ മുകളില്ലും, ഇത് സൂര്യതാപം വലിചെടുക്കാന്‍ സഹായിക്കും.

റേഡിയോ

നമ്മുടെ സൗകര്യപ്രതമായ ഉപയോഗിക്കാവുന്ന ഒന്ന്. ചെറുസോളാര്‍ സെല്ലുകളുടെ സഹായത്തോടെ സൂര്യതാപം വലിച്ചെടുക്കുന്നത്

 

 

ബാറ്ററി ചാര്‍ജര്‍

ചാര്‍ജ് ചെയ്യുന്ന ബാറ്ററികള്‍ ഇതില്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം

ലാപ്‌ടോപ്പുകള്‍

ഇതില്‍ രണ്ട് രീതിയിലാണ് സോളാറുകള്‍ ഉള്ളത്. ഒന്ന് ലാപ്‌ടോപ്പുകളുടെ പുറകില്ലും, മറ്റൊന്ന് കീപാഡിന്റെ അടിയിലുമായാണ് ഉള്ളത്

വിന്റോ സോക്കറ്റ്

ജനലുകളുടെ ഗ്ലാസുകള്‍ മുറിക്കുവാന്‍ ഉപയോഗിക്കുന്ന വിന്റൊ സോക്കറ്റുകള്‍ സൂര്യതാപം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. ഇത് ഒന്ന് വച്ചുകൊടുത്താല്‍ മതി താനെ പ്രവര്‍ത്തിക്കുന്നതാണ്.

വൈദ്യുതി വലിച്ചെടുക്കുന്നു പള്ക്‌ബോര്‍ഡ്

പള്ക്‌ബോര്‍ഡ് പോലെ ഉപയോഗിക്കാവുന്ന ഒന്നാണിത്. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന എല്ലാം ഇതിലുപയോഗിക്കാം

പള്ക്‌ബോര്‍ഡ്

വൈദ്യുതി വലിച്ചെടുക്കുന്നു പള്ക്‌ബോര്‍ഡ്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot