ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്ന് എന്തുകൊണ്ട് ആപുകളെ തളളിക്കളയുന്നു...!

Written By:

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ പോലെ സമൃദ്ധമായി ആപ്പിള്‍ സ്റ്റോറില്‍ ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. ആപ്പിള്‍ വളരെ കണിശമായാണ് അവരുടെ സ്റ്റോറിലേക്ക് ആപുകള്‍ കൂട്ടിച്ചേര്‍ക്കുന്നത്.

നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട ചാര ക്യാമറകള്‍...!

ഇത്തരത്തില്‍ ഏതൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ആപ്പിള്‍ സ്റ്റോറുകളില്‍ ആപുകള്‍ എത്തിപ്പെടാത്തത് എന്ന് പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ എന്തുകൊണ്ട് ആപുകളെ തളളിക്കളയുന്നു...!

14% ആപുകളും കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ഇല്ലാത്തതുകൊണ്ട് ആപ്പിള്‍ സ്റ്റോറുകളില്‍ ഉള്‍പ്പെടുത്താറില്ല.

ആപ്പിള്‍ എന്തുകൊണ്ട് ആപുകളെ തളളിക്കളയുന്നു...!

ബഗുകള്‍ പ്രദര്‍ശിപ്പിക്കുന്ന ആപുകളെ ആപ്പിള്‍ പടിക്ക് പുറത്താക്കുന്നു.

ആപ്പിള്‍ എന്തുകൊണ്ട് ആപുകളെ തളളിക്കളയുന്നു...!

ഡവലപ്പര്‍ പ്രോഗ്രാം ലൈസന്‍സ് എഗ്രിമെന്റിലെ നിബന്ധനകളുമായി യോജിച്ച പോകാത്ത ആപുകള്‍ ആപ്പിള്‍ പരിഗണിക്കാറില്ല.

ആപ്പിള്‍ എന്തുകൊണ്ട് ആപുകളെ തളളിക്കളയുന്നു...!

നിങ്ങളുടെ ആപിന്റെ യൂസര്‍ ഇന്റര്‍ഫേസ് മികച്ച ഗുണ നിലവാരം പുലര്‍ത്തിയില്ലെങ്കില്‍, നിങ്ങള്‍ക്ക് ആപ്പിള്‍ സ്റ്റോറില്‍ അവ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ല.

ആപ്പിള്‍ എന്തുകൊണ്ട് ആപുകളെ തളളിക്കളയുന്നു...!

ആപിന്റെ ഉളളടക്കവുമായി ബന്ധമില്ലാത്ത വിവരണങ്ങളോ, സ്‌ക്രീന്‍ ഷോട്ടുകളോ നല്‍കുകയാണെങ്കില്‍ ആപ്പിള്‍ അവ തളളിക്കളയുന്നു.

ആപ്പിള്‍ എന്തുകൊണ്ട് ആപുകളെ തളളിക്കളയുന്നു...!

മറ്റ് ആപുകളുമായി ബന്ധമുണ്ടെന്ന് തോന്നത്തക്ക രീതിയിലുളള ഐക്കണുകളോ, പേരുകളോ ഉപയോഗിക്കുകയാണെങ്കില്‍ അവ തളളപ്പെടുന്നു.

ആപ്പിള്‍ എന്തുകൊണ്ട് ആപുകളെ തളളിക്കളയുന്നു...!

ഐട്യൂണ്‍സ് കണക്ടിലുളള ആപിന്റെ പേരും, ഡിവൈസില്‍ പ്രത്യക്ഷപ്പെടുന്ന ആപിന്റെ പേരും സാമ്യതയുളളതായിരിക്കണം.

ആപ്പിള്‍ എന്തുകൊണ്ട് ആപുകളെ തളളിക്കളയുന്നു...!

പ്ലേസ്‌ഹോള്‍ഡര്‍ ടെക്സ്റ്റുളള ആപുകള്‍ തളളപ്പെടുന്നു.

ആപ്പിള്‍ എന്തുകൊണ്ട് ആപുകളെ തളളിക്കളയുന്നു...!

അവ്യക്തമായ റേറ്റിങുകള്‍ നല്‍കുന്ന ആപുകളെ ആപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇല്ലാതാക്കുന്നു.

ആപ്പിള്‍ എന്തുകൊണ്ട് ആപുകളെ തളളിക്കളയുന്നു...!

ബീറ്റാ, ഡെമോ, ട്രയല്‍ പതിപ്പുകളിലുളള ആപുകള്‍ ആപ്പിള്‍ സ്റ്റോറില്‍ പരിഗണിക്കപ്പെടില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Reasons Why Apple Rejects Apps.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot