ഇന്ത്യാക്കാര്‍ എന്തു കൊണ്ട് നോണ്‍-ആപ്പിള്‍ പ്രോഡക്ടുകള്‍ തിരഞ്ഞെടുക്കുന്നു?

Written By:

ലോകത്തിലെ ഏറ്റവും മികച്ച ഫോണ്‍ എന്ന് എല്ലാവരും വിശ്വസിക്കുന്ന ആപ്പിള്‍ ഐഫോണ്‍ എന്തു കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല?

ജിയോക്കായി ഇനി തിരക്ക് വേണ്ട: ഓണ്‍ലൈനായി സിം വീട്ടിലെത്തും!

ഇന്ത്യാക്കാര്‍ നോണ്‍-ആപ്പിള്‍ പ്രോഡക്ടുകള്‍ തിരഞ്ഞെടുക്കുന്നു?

ഇതിന് ഉത്തരം വളരെ ലളിതമാണ്. ആപ്പിള്‍ ഐഫോണ്‍ എന്തു കൊണ്ട് തങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നതിന് സാധാരണക്കാര്‍ നല്‍കിയ കാരണങ്ങള്‍ ചുവടെ പറയാം.

നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയാത്ത ജിയോ 4ജി സിം അഴിമതികള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

കുടുംബത്തിന് വളരെ പ്രാധാന്യം കല്പിക്കുന്ന ഇന്ത്യന്‍ ജനത ചാജ്ജര്‍, ഡാറ്റ ട്രാന്‍സ്ഫര്‍ രീതികള്‍ എന്നിവ എല്ലാവരും പങ്കുവെച്ച് ഉപയോഗിക്കുമ്പോള്‍ ഐഫോണിന്റെ ചില രീതികള്‍ ഇഷ്ടപ്പെടുന്നില്ല.

#2

ഇന്ത്യന്‍ ഉപഭോക്താക്കള്‍ എന്നും ഉത്പന്നത്തിന്റെ വിലയില്‍ വളരെ ശ്രദ്ധാലുവാണ്. കാരണം ഒരു ഐഫോണിന്റെ വിലയില്‍ രണ്ടു ലാപ്‌ടോപ്പുകളോ മറ്റെന്തെങ്കിലുമോ വാങ്ങാം എന്നവര്‍ ചിന്തിക്കുന്നു.

#3

ഇന്ത്യയിലെ പകുതിയിലേറെ ജനങ്ങളും പുതിയ ടെക്‌നോളജിയിലേയ്ക്കു മാറാന്‍ താത്പര്യമുളളവരാണ്.

#4

ഐഫോണ്‍ എന്നത് സമ്പന്നര്‍ക്കു മാത്രം ഉളളതാണ് എന്ന് കരുതി ഒരു പരിധി വരെ മാറി നില്‍ക്കുന്നു.

#5

ബാറ്ററി ലോക്കലായി മാറ്റാന്‍ സാധിക്കാത്തതും മാറ്റുവാന്‍ സാധിക്കാത്തതും എക്‌സ്‌റ്റേര്‍ണല്‍ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതും സാധാരണക്കാര്‍ക്ക് ഒരു പ്രശ്‌നം തന്നെ.

കിടിലന്‍ പ്രത്യേകതകളുമായി ആപ്പിള്‍ ഐഫോണ്‍ 8!

#5

3ജി/4ജി പോലുളള ഉയര്‍ന്ന ടെക്‌നോളജിക്ക് മുടക്കേണ്ടി വരുന്ന ഉയര്‍ന്ന നിരക്കുകള്‍ പ്രീമിയം ലേബലില്‍ നില്‍ക്കുന്ന ഐഫോണിനെ സാധാകണക്കാരില്‍ നിന്നും അകറ്റുന്നു.

ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാന്‍: 136 രൂപ, രണ്ടു വര്‍ഷം സൗജന്യ ഡാറ്റ കോളുകള്‍!

#7

ഓപ്പറേറ്റിങ്ങ് സോഫ്റ്റ്‌വയറിലെ ചെറിയ സങ്കീണ്ണതകള്‍ പോലും പലര്‍ക്കും ഉള്‍ക്കൊളളാന്‍ സാധ്യമല്ല.

വാട്ട്‌സാപ്പിലെ ഓട്ടോ ഡൗണ്‍ലോഡിങ്ങ് മീഡിയ ഫയലുകള്‍ എങ്ങനെ നിര്‍ത്താം?

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്താല്‍ എന്തു ചെയ്യും?

ആന്‍ഡ്രോയിഡ് ഫോണില്‍ ടൈപ്പ് ചെയ്യാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജ് അയയ്ക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Many Indians, such as myself (and many friends as well) do love Apple products. It's just that authorised Apple resellers (like Reliance's iStore and the Imagine stores) are few and far between, and are mostly found in large cities.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot