സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതിരിക്കുന്നത് മനോഹരമാണെന്ന് ചിന്തിക്കാനുളള 10 കാരണങ്ങള്‍...!

Written By:

നിരന്തരമായി പരിഷ്‌ക്കരിക്കപ്പെടുന്ന ഗാഡ്ജറ്റുകളുടെയും ഗിസ്‌മോകളുടെയും ബഹളങ്ങള്‍ക്കിടയില്‍ നിന്ന് നിങ്ങള്‍ക്ക് അല്‍പ്പമെങ്കിലും മാറി നില്‍ക്കാന്‍ അഗ്രഹമുണ്ടാകുറുണ്ടോ? സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതെയും സ്മാര്‍ട്ട് ആയി ജീവിക്കാന്‍ സാധിക്കുമെന്ന് നിങ്ങള്‍ ആലോചിക്കാറുണ്ടോ?

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ സാധിക്കുമെന്നതിനെ ബലപ്പെടുത്തുന്ന 10 കാരണങ്ങളാണ് ഇവിടെ രസകരമായ കോണിലൂടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതിരിക്കുന്നത് മനോഹരമാണെന്ന് ചിന്തിക്കാനുളള 10 കാരണങ്ങള്‍...!

പിഞ്ചു കുഞ്ഞ് നിലത്ത് വീഴുന്നതു പോലെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നിലത്തു വീഴുമോ എന്ന് നിങ്ങള്‍ക്ക് വേവലാതി പെടേണ്ട കാര്യമില്ല.

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതിരിക്കുന്നത് മനോഹരമാണെന്ന് ചിന്തിക്കാനുളള 10 കാരണങ്ങള്‍...!

ആരും കട്ടെടുക്കാത്തതിനാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ സംരക്ഷിക്കാന്‍ ആകര്‍ഷകമായ ആപുകളുടെ സഹായം തേടേണ്ടി വരില്ല.

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതിരിക്കുന്നത് മനോഹരമാണെന്ന് ചിന്തിക്കാനുളള 10 കാരണങ്ങള്‍...!

നിങ്ങള്‍ 24 മണിക്കൂറും ഓണ്‍ലൈനില്‍ ഉണ്ടാകില്ല. ‘Seen At' എന്ന സവിശേഷത അപ്രത്യക്ഷമാകുമെന്നതിനാല്‍ നിങ്ങള്‍ തിരക്കുളളതായി അഭിനയിച്ചാലും ആരും കണ്ടുപിടിക്കാന്‍ പോകുന്നില്ല.

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതിരിക്കുന്നത് മനോഹരമാണെന്ന് ചിന്തിക്കാനുളള 10 കാരണങ്ങള്‍...!

നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആളുകളുമായി ബന്ധപ്പെടാതിരിക്കാനുളള മികച്ച ഒരു കാരണം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതിരിക്കുന്നത് മനോഹരമാണെന്ന് ചിന്തിക്കാനുളള 10 കാരണങ്ങള്‍...!

വിളിക്കാനും സന്ദേശങ്ങള്‍ അയയ്ക്കാനുമുളള ഫോണ്‍ കൊണ്ട് നിങ്ങള്‍ പൂര്‍ണ സംതൃപ്തി കൈവരിക്കുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതിരിക്കുന്നത് മനോഹരമാണെന്ന് ചിന്തിക്കാനുളള 10 കാരണങ്ങള്‍...!

ആ ഇമെയില്‍ വായിക്കാനോ, ആ വീഡിയോ അപ്‌ലോഡ് ചെയ്യാനോ, ആ ചിന്ത പങ്കിടാനോ നിങ്ങള്‍ക്ക് അമിത ആക്രാന്തം ഉണ്ടാകില്ല.

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതിരിക്കുന്നത് മനോഹരമാണെന്ന് ചിന്തിക്കാനുളള 10 കാരണങ്ങള്‍...!

കുളിമുറിയില്‍ ക്യാമറയ്ക്ക് മുന്‍പില്‍ നിന്ന് എടുക്കുന്ന വിചിത്രമായ സെല്‍ഫികള്‍ കാണാതെ തന്നെ ലോകം മനോഹരമാണെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ തുടങ്ങും.

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതിരിക്കുന്നത് മനോഹരമാണെന്ന് ചിന്തിക്കാനുളള 10 കാരണങ്ങള്‍...!

നിങ്ങളുടെ സ്‌ക്രീനിന് പോറലേറ്റുവെന്നോ, നിങ്ങളുടെ ഒഎസ് പരിഷ്‌ക്കരിക്കണമെന്നോ പോലുളള തുടര്‍ച്ചയായ വേവലാതി ആവശ്യപ്പെടുന്ന മറ്റൊരു വില കൂടിയ വസ്തു കൂടി നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരില്ല.

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതിരിക്കുന്നത് മനോഹരമാണെന്ന് ചിന്തിക്കാനുളള 10 കാരണങ്ങള്‍...!

മറിച്ച് ഭക്ഷണം, പുസ്തകങ്ങള്‍, തുണികള്‍, യാത്ര തുടങ്ങിയ ആസ്വാദ്യകരമായ മറ്റ് അനേകം കാര്യങ്ങളിലേക്ക് ആ പൈസ വിനിയോഗിക്കാവുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതിരിക്കുന്നത് മനോഹരമാണെന്ന് ചിന്തിക്കാനുളള 10 കാരണങ്ങള്‍...!

നിങ്ങള്‍ക്ക് അവ നഷ്ടപ്പെടുമോ എന്ന് ആലോചിച്ച് തുടര്‍ച്ചയായി വേവലാതി പെടേണ്ട കാര്യമില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Reasons Why NOT Having A Smartphone Is Awesome.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot