ഫേസ്ബുക്ക് നിങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍...!

Written By:

ഫേസ്ബുക്ക് ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന ഒരു മാധ്യമമായിരിക്കുന്നു. 10 വര്‍ഷം മുന്‍പ് ഫേസ്ബുക്ക് ആരംഭിക്കുമ്പോള്‍, മാര്‍ക്ക് സക്കര്‍ബര്‍ഗ് പോലും ഇതിന്റെ വളര്‍ച്ച ഇത്ര പ്രതീക്ഷിച്ചു കാണില്ല.

എംഡബ്ലിയുസി-യില്‍ അവതരിപ്പിക്കപ്പെട്ട മികച്ച ഡിവൈസുകള്‍...!

ഇന്ന് ആളുകള്‍ നേരിട്ട് കാണുന്നതിന് പകരം, ഫേസ്ബുക്കിങ് ആണ് നടത്തുന്നത്. എന്നാല്‍ ഈ മാധ്യമം നിങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ കാരണങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക് നിങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍...!

17 മിനിറ്റ് വീതം ഒരാള്‍ ഫേസ്ബുക്കില്‍ ശരാശരി ഉപയോഗിക്കുകയാണെങ്കില്‍, 10 വര്‍ഷം കൊണ്ട് ഫേസ്ബുക്കില്‍ ലൈക്ക് ചെയ്തും, കമന്റ് ചെയ്തും അയാള്‍ പാഴാക്കുന്നത് 40 പൂര്‍ണ്ണ ദിവസങ്ങളാണ്.

ഫേസ്ബുക്ക് നിങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍...!

2012-ല്‍ 689,000 അക്കൗണ്ടുകളില്‍ ഉപയോക്താക്കളുടെ സമ്മതം കൂടാതെ, ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഈ പരീക്ഷണം ഫേസ്ബുക്ക് നിങ്ങളുടെ വിവരങ്ങള്‍ പരസ്യക്കാര്‍ക്ക് വില്‍ക്കുന്നതിന് വേണ്ടിയാണെന്ന് സംശയിക്കപ്പെടുന്നു.

ഫേസ്ബുക്ക് നിങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍...!

തുടര്‍ന്ന് ഫേസ്ബുക്ക് നിങ്ങളുടെ ടൈംലൈനില്‍ പരസ്യങ്ങളുടെ ഒരു കൂമ്പാരമാണ് സമര്‍പ്പിക്കുന്നത്.

ഫേസ്ബുക്ക് നിങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍...!

രോഗപ്രതിരോധ ശേഷി അടക്കം പല ആരോഗ്യ പ്രശ്‌നങ്ങളും ഫേസ്ബുക്കിങ് നല്‍കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഫേസ്ബുക്ക് നിങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍...!

ശരാശരി മനുഷ്യന് ഫേസ്ബുക്കില്‍ 338 സുഹൃത്തുക്കളാണ് ഉളളത്, എന്നാല്‍ ഇതില്‍ 10 ശതമാനത്തില്‍ കൂടുതല്‍ ആളുകളെ ആ അക്കൗണ്ടിന് ഉടമ നേരിട്ട് അറിയില്ല എന്നതാണ് വാസ്തവം.

ഫേസ്ബുക്ക് നിങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍...!

സ്വകാര്യ വിവരങ്ങളടക്കം പല വസ്തുതകളും ഉപയോക്താക്കള്‍ ഫേസ്ബുക്കില്‍ പങ്കിടുന്നതിനാല്‍ ഭാവിയില്‍ ഇത് ചോര്‍ന്ന് പോകില്ല എന്ന് ഉറപ്പിക്കാന്‍ നമ്മള്‍ക്ക് കഴിയില്ല.

ഫേസ്ബുക്ക് നിങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍...!

നിങ്ങള്‍ എന്ത് ചെയ്യുന്നുവെന്നോ, എന്ത് ഭക്ഷണം കഴിക്കുന്നുവെന്നോ നിങ്ങള്‍ക്ക് അടുത്തറിയാവുന്ന ചിലര്‍ക്ക് ഒഴികെ ബാക്കി ഫേസ്ബുക്കിലെ ഭൂരിഭാഗം സുഹൃത്തുക്കള്‍ക്കും ഗൗരവമായ ചിന്ത ഇല്ല എന്നതാണ് വാസ്തവം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reasons You Should Quit Facebook in 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot