കിടക്കയില്‍ ഐഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍...!

Written By:

ഇന്ന് പലരും രാവിലെ എഴുന്നേറ്റാല്‍ ആദ്യം നോക്കുന്നത് ഫോണായിരിക്കും, മാത്രമല്ല രാത്രി കിടക്കുന്നതിന് മുന്‍പ് അവസാനമായി നോക്കുന്നതും ഫോണായിരിക്കും. എന്നാല്‍ ഫോണുകള്‍ കിടക്കയില്‍ വെച്ചോ, ഉറങ്ങാന്‍ തീരുമാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പോ നോക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഹുവായി ഹൊണര്‍ പ്ലസ് Vs ഐഫോണ്‍ 6 പ്ലസ് Vs ഡിഎസ്എല്‍ആര്‍: ക്യാമറകള്‍ മാറ്റുരയ്ക്കപ്പെടുമ്പോള്‍..!

ഐഫോണ്‍, ഐപാഡ്, ആന്‍ഡ്രോയിഡ് തുടങ്ങിയവ രാത്രി വൈകിയും ഉപയോഗിക്കുന്നത് കൊണ്ടുളള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കിടക്കയില്‍ ഐഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍...!

ഐഫോണ്‍ കിടക്കയില്‍ വെച്ച് നോക്കുമ്പോള്‍, ഡിവൈസ് പുറപ്പെടുവിക്കുന്ന ഫോട്ടോണുകള്‍ കണ്ണുകളില്‍ തറച്ച് തലച്ചോറിനെ ഉറങ്ങാറായിട്ടില്ല എന്ന് ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്നു.

കിടക്കയില്‍ ഐഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍...!

നിങ്ങളുടെ തലച്ചോറ് പുറപ്പെടുവിക്കുന്ന ടോക്‌സിനുകളെ വൃത്തിയാക്കുന്ന പ്രക്രിയ ഉറക്കത്തിലാണ് നടക്കുന്നത്. 7 മണിക്കൂര്‍ ഉറക്കമെങ്കിലും കിട്ടിയില്ലെങ്കില്‍ ടോക്‌സിനുകള്‍ മികച്ച രീതിയില്‍ പരിപാലിക്കപ്പെടാന്‍ സാധ്യതയില്ല.

കിടക്കയില്‍ ഐഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍...!

നിങ്ങള്‍ക്ക് ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കില്‍ ശ്രദ്ധാക്കുറവ്, ഓര്‍മ്മക്കുറവ് തുടങ്ങിയ കാരണങ്ങള്‍ സംഭവിക്കാം.

കിടക്കയില്‍ ഐഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍...!

ആവശ്യത്തിന് ഉറക്കമില്ലായ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള നിങ്ങളുടെ തലച്ചോറിന്റെ കഴിവിനെ കാര്‍ന്നെടുക്കുന്നു.

കിടക്കയില്‍ ഐഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍...!

ഉറക്ക കുറവ് അമിത വണ്ണത്തിന് കാരണമാകുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Reasons You Shouldn’t Use Your iPhone In Bed.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot